ലെയർ പൊറോട്ട എളുപ്പത്തിൽ ഉണ്ടാക്കാം

ആവശ്യമുള്ളവ
 ബീഫ്-ഒരു കിലോ
സവാള-3 എണ്ണം
തക്കാളി-2 എണ്ണം
ഇഞ്ചി,വെള്ളുത്തുള്ളി പേസ്റ്റ്-3 ടീസ്പൂണ്‍
ചെറിയ ഉള്ളി ചതച്ചത്-കുറച്ച്
താങ്ങാ കൊത്ത്-ഒരു മുറി
ഗരം മസാല പൊടി-അര സ്പൂണ്‍
മല്ലിപൊടി-3 ടി സ്പൂണ്‍
മുളക് പൊടി: ഒന്നര സ്പൂണ്‍
മഞ്ഞണ്‍ പൊടി: അര സ്പൂണ്‍
വെളിച്ചെണ്ണ-4 ടീസ്പൂണ്‍
ഉപ്പ് ആവശ്യത്തിന്
താളിക്കാന്‍-ചെറിയ ഉള്ളി അരിഞ്ഞതു കുറച്ച് കറിവേപ്പില കുറച്ച്

തയ്യാറാക്കുന്ന വിധം

ഒരു കുക്കറില്‍ വെളിച്ചെണ്ണ ഒഴിച്ച് സവാള :ബ്രൗണ്‍ നിറമാകുന്നത് വരെ വഴറ്റുക അതിലേക്ക് ചെറിയ ഉള്ളി ചതച്ചതും ഇഞ്ചി വെളുത്തുള്ളി പേസ്റ്റും പച്ചമുളക് കീറിയതും ചേര്‍ത്ത് വഴറ്റുക പച്ച മണം മാറിയതിന് ശേഷം തക്കാളിയും കറിവേപ്പിലയും ചേര്‍ത്ത് നന്നായി വഴറ്റുക.

അതില്‍ മല്ലിമുളക് മഞ്ഞള്‍ ഗരം മസാല പൊടികള്‍ ചേര്‍ത്ത് നന്നായി വഴറ്റുക അതിലേക്ക് – കഴുകി വാരി വെച്ച ബീഫും പാകത്തിന് ഉപ്പും വെള്ളവും ചേര്‍ത്ത് – കുക്കര്‍ അടച്ചു വെച്ചു വേവിക്കുക. വെന്തതിനു ശേഷം നാളികേരകൊത്ത് ചേര്‍ത്ത് വെള്ളം വറ്റിച്ചെടുക്കുക ഉള്ളി അരിഞ്ഞതും കറിവേപ്പിലയും വെളിച്ചെണ്ണയില്‍ മുപ്പിച്ച് അതിലേക്കൊഴിക്കുക. 

Please follow and like us:
20