ലെയർ പൊറോട്ട എളുപ്പത്തിൽ ഉണ്ടാക്കാം
ചേരുവകൾ

1. റൊട്ടി – 6 കഷണം
2. പാല്‍ – 2 കപ്പ്‌
3. കണ്ടന്‍സ്‌ഡ് മില്‍ക്ക്‌ – 3 വലിയ സ്‌പൂണ്‍
4 പഞ്ചസാര – 2 വലിയ സ്‌പൂണ്‍

തയാറാക്കുന്ന വിധം

* റൊട്ടിയുടെ സ്‌സ്ലൈസുകള്‍ നാലും മുറിച്ചു നീക്കിയതിനു ശേഷം ഓരോന്നും രണ്ടായി മുറിക്കുക.
* പാലില്‍ മില്‍ക്ക്‌ മെയ്‌ഡും പഞ്ചസാരയും ചേര്‍ത്തു നന്നായി യോജിപ്പിക്കുക.
* റൊട്ടി കഷണങ്ങള്‍ ഒരു പ്ലേറ്റില്‍ നിരത്തി പാല്‍ക്കൂട്ട്‌ ഇതിനു മുകളില്‍ ഒഴിച്ചതിനു ശേഷം ഉപയോഗിക്കാം.

Please follow and like us:
20