ലെയർ പൊറോട്ട എളുപ്പത്തിൽ ഉണ്ടാക്കാം

1. എണ്ണ – ഒരു ചെറിയ സ്‌പൂണ്‍
2. കടുക്‌ – അര ചെറിയ സ്‌പൂണ്‍
3. ഉലുവ – ഒരു നുള്ള്‌
4 വെളുത്തുള്ളി (പൊടിയായി അരിഞ്ഞത) – 2 അല്ലി
വറ്റല്‍ മുളക്‌ – 3
കറിവേപ്പില – രണ്ട്‌ തണ്ട്‌
5. ചുവന്നുള്ളി അരിഞ്ഞത്‌ – 10 എണ്ണം
പച്ചമുളക്‌ അറ്റം പിളര്‍ത്തത്‌ – 3 എണ്ണം
ഇഞ്ചി – (അരിഞ്ഞത്‌) – ഒരു ചെറിയ കഷണം
6. തക്കാളി (പൊടിയായി അരിഞ്ഞത്‌) – 2 എണ്ണം
മഞ്ഞള്‍പൊടി – അര ചെറിയ സ്‌പൂണ്‍
ഉപ്പ്‌ – പാകത്തിന്‌
7. പച്ചച്ചീര (പൊടിയായി അരിഞ്ഞത്‌) – 2 കപ്പ്‌
8. മോര്‌ – ഒന്നര കപ്പ്‌

തയാറാക്കുന്ന വിധം

* ഒരു മണ്‍ചട്ടിയില്‍ എണ്ണ ചൂടാക്കി കടുകുപൊട്ടിക്കുക. ഇതില്‍ ഉലുവ ചേര്‍ത്തു മൂപ്പിക്കുക.
* ഇതിലേക്ക്‌ നാലാമത്തെ ചേരുവ ചേര്‍ത്ത്‌ ഒരു മിനിട്ട്‌ വഴറ്റുക.
* ഇതിലേക്ക്‌ അഞ്ചാമത്തെ ചേരുവ ചേര്‍ത്ത്‌ ബ്രൗണ്‍ നിറമായി തുടങ്ങുമ്പോള്‍ ആറാമത്തെ ചേരുവ ചേര്‍ക്കുക.
* തുടര്‍ന്ന്‌ ചീര ചേര്‍ത്ത്‌ അഞ്ചുമിനിട്ട്‌ വേവിക്കുക. ഇടയ്‌ക്ക് ഇളക്കിക്കൊണ്ടിരിക്കുക.
* ഇതിലേക്ക്‌ മോരു ചേര്‍ത്ത്‌ തുടരെ ഇളക്കുക.
* ആവി വന്നു കഴിയുമ്പോള്‍ വാങ്ങി ചൂടോടെ വിളമ്പാം. (ചീരയ്‌ക്കു പകരം മറ്റിലവര്‍ഗങ്ങളും ഉപയോഗിക്കാം.)

Please follow and like us:
20