10 മിനിറ്റിനുള്ളിൽ തയ്യാറാക്കാവുന്ന വെജ് & നോൺ വെജ് പൈനാപ്പിൾ റൈസ്

ചേരുവകൾ

സൺഫ്ലവർ ഓയിൽ – 2 ടേബിൾസ്പൂൺ
അണ്ടി പരിപ്പ് – 2 ടേബിൾസ്പൂൺ
ഉണക്ക മുന്തിരി – 1 ടേബിൾസ്പൂൺ
പനീർ / ചിക്കൻ / കൊഞ്ച് – 15 കഷണം
കാരറ്റ് – 1/4 കപ്പ്
ബീൻസ് – 1/4 കപ്പ്
പച്ച മുളക് – 1
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 1 ടീസ്പൂൺ
പൈൻ ആപ്പിൾ – 1/2 കപ്പ്
കാപ്സികം – 1/4 കപ്പ്
ഉപ്പ് – പാകത്തിന്
കുരുമുളക് പൊടി – 1/2 ടീസ്പൂൺ
സോയ സോസ് – 2 ടീസ്പൂൺ
ബസുമതി റൈസ് – 1 കപ്പ്
തേങ്ങ – 2 ടേബിൾസ്പൂൺ
സ്പ്രിങ് ഒണിയൻ – 2 ടേബിൾസ്പൂൺ

തയ്യാറാക്കുന്ന വിധം

എണ്ണ ചൂടാക്കി അണ്ടി പരിപ്പ്,ഉണക്ക മുന്തിരി ,പനീർ / ചിക്കൻ / കൊഞ്ച് വറുത്തു മാറ്റുക . ശേഷം കാരറ്റ്,ബീൻസ് ,പച്ച മുളക്,ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്,പൈൻ ആപ്പിൾ,കാപ്സികം ചേർത്ത് വഴറ്റി ചോറും ആവശ്യത്തിന് ഉപ്പും കുരുമുളക് പൊടി,സോയ സോസ്,തേങ്ങ, വറുത്ത അണ്ടി പരിപ്പ്,ഉണക്ക മുന്തിരി ,പനീർ / ചിക്കൻ / കൊഞ്ച് ,സ്പ്രിങ് ഒണിയൻ ചേർത്ത് യോജിപ്പിക്കാം .

കൂടുതൽ രുചികരമായ റെസിപ്പികൾക്കായി ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യൂ

Subscribe this channel

ഉണ്ടാക്കുന്ന രീതി വിശദമായി കാണാൻ വീഡിയോ കാണൂ

താഴെ കാണുന്ന വീഡിയോ ഒന്ന് കണ്ടു നോക്കൂ… കൂടുതൽ രുചികരമായ റെസിപ്പികൾക്കായി ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യൂ

Subscribe this channel

You may also like...

Leave a Reply

Your email address will not be published. Required fields are marked *