ഈ മട്ടൺ ഫ്രൈ കൂട്ടി ഒന്ന് ചോറ് കഴിച്ചു നോക്കൂ…

കേരള സ്റ്റൈൽ മട്ടൺ ഫ്രൈ

ചേരുവകൾ

മട്ടൺ – 500 ഗ്രാം
മുളക് പൊടി – 1 tablespoon
മഞ്ഞൾപൊടി- 1/2 teaspoon
ഉപ്പ് – to taste
വെളിച്ചെണ്ണ – 3 tablespoon
സവാള – 2
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 1 teaspoon
കറി വേപ്പില – 2 strands
കുരുമുളക് പൊടി – 3 teaspoon
പച്ച മുളക് – 1
വെള്ളം – 1/2 cup
രം മസാല പൊടി- 1/2 teaspoon

തയ്യാറാക്കുന്ന വിധം

മട്ടൺ, മുളക് പൊടി,മഞ്ഞൾപൊടി, ഉപ്പ് എന്നിവ ചേർത്ത് വേവിച്ചെടുക്കുക. എണ്ണ ചൂടാക്കി സവാളയും ഇഞ്ചി ,വെളുത്തുള്ളി , കറി വേപ്പില, പച്ച മുളക് ചേർത്ത് വഴറ്റി വേവിച്ച മട്ടൺ ചേർത്ത് കുരുമുളക് പൊടിയും ഗരം മസാല പൊടിയും ചേർത്ത് വറ്റിച്ചെടുക്കാം .

വിശദമായി വീഡിയോയിൽ കാണാം .കൂടുതൽ രുചിയേറിയ റെസിപ്പികൾക്കായി ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ

കൂടുതൽ രുചികരമായ റെസിപ്പികൾക്കായി ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യൂ

Subscribe this channel

ഉണ്ടാക്കുന്ന രീതി വിശദമായി കാണാൻ വീഡിയോ കാണൂ

Recipe by ; Aswathy

You may also like...

Leave a Reply

Your email address will not be published. Required fields are marked *