കോളി ഫ്ലവർ കൊണ്ട് പലതരം വിഭവം ഉണ്ട് . പക്ഷെ ഈ ഗോബി പെപ്പർ മസാലയുടെ ടേസ്റ്റ് ഒന്ന് വേറെ തന്നെ ആണ്…

ചേരുവകൾ

കോളി ഫ്ലവർ- 400 ഗ്രാം
കുരുമുളകുപൊടി – 3 ടീസ്പൂൺ
വെളുത്തുള്ളി ഇഞ്ചി പേസ്റ്റ് – 2 ടീസ്പൂൺ
അരി പൊടി – 2 ടേബിൾസ്പൂൺ
കോൺ ഫ്ലോർ – 2 ടേബിൾസ്പൂൺ
വെളുത്തുള്ളി- 1 ടേബിൾസ്പൂൺ
കറി വേപ്പില – 1 തണ്ട്
സവാള – 2
കാപ്സികം – 1/2
സോയ സോസ് – 2 ടീസ്പൂൺ
എണ്ണ – വറുക്കാൻ ആവശ്യത്തിന്
ഉപ്പ്- ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

കോളി ഫ്ലവറിൽ കുരുമുളകുപൊടി , വെളുത്തുള്ളി ഇഞ്ചി പേസ്റ്റ്,അരി പൊടി,കോൺ ഫ്ലോർ,ഉപ്പ് പെരട്ടി, എണ്ണയിൽ വറുത്തു കോരുക . എണ്ണയിൽ വെളുത്തുള്ളി,സവാള, കാപ്സികം വഴറ്റി വറുത്ത കോളി ഫ്ലവറും സോയ സോസും ചേർത്ത് ഇളക്കി തീ ഓഫ് ആക്കാം…

കൂടുതൽ രുചികരമായ റെസിപ്പികൾക്കായി ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യൂ

Subscribe this channel

ഉണ്ടാക്കുന്ന രീതി വിശദമായി കാണാൻ വീഡിയോ കാണൂ

Recipe by ; Aswathy

Please follow and like us:
20