അസ്സലാമു അലൈക്കും
ഞാൻ ഇന്നു കൊണ്ട് വന്നിരിക്കുന്ന റെസിപ്പി ഒരു ഈസി cheese കേക്ക് ആണ്… ഇത് steam ചെയ്തു ആണ് ഞാൻ ഉണ്ടാക്കിയത്… എങ്ങനെയാണ് ഉണ്ടാക്കുന്നത്‌ എന്ന് നോക്കാം…
Steamed ചീസ് കേക്ക്
〰〰〰〰〰〰〰
ആദ്യം 200 ഗ്രാം സോഫ്റ്റന്ഡ് ചീസ് ക്രീം ഉം 2 കോഴിമുട്ട യും 80 ഗ്രാം പഞ്ചസാര യും 2 ടേബിൾ സ്പൂൺ lemon juice ഉം കൂടി നല്ലോണം beat ചെയ്യുക. . അതിലേക്ക് 200 മില്ലി whole milk കുറച്ചു കുറച്ചു ആയി ചേർത്തു കൊടുക്കണം… ഇനി 40ഗ്രാം മൈദ യും ഹാഫ് ടീ സ്പൂൺ ബേക്കിംഗ് പൌഡർ ഉം ചീസ് ക്രീം മിക്സ് ഇലേക്ക് കുറച്ചു കുറച്ചു ആയി ചേർത്തു കൊടുക്കണം… ഈ batter ഒരു അരിപ്പ യിൽ അരിച്ചെടുക്കണം… ഇനി ഒരു ഗ്ലാസ്‌ ബൌൾ ഇലോ സ്റ്റീൽ പാത്രത്തിലോ വെച്ചു steam ചെയ്തു എടുക്കാവുന്നതാണ്…


Reicpe by : Jashi Akber

Please follow and like us:
20