ഹായ്..ഫ്രണ്ട്സ്..സലാം..😊😊😊😊
വീണ്ടും ജ്യൂസും കൊണ്ട് വന്നതാ..നല്ല healthy sweety tasty ജ്യൂസ്..😊👌💐
°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
മാങ്ങ +ആപ്പിൾ +ഈന്തപ്പഴം +തേൻ+മിൽക്ക്..👍
juzzzzzzzzzzzz..💐💐💐°°°°°°°°°°°°°°°°°°°°°°°°°°°
°°°°°°°°°°°°°°°°°°°°°°°°°°°°°
മാങ്ങാ 1,ആപ്പിൾ 1,ഈന്തപ്പഴം5 ,തേൻ ആവശ്യത്തിനു….മിൽക്ക് ഒരു ലിറ്റർ…കട്ടി കുടുത്തലുണ്ടെങ്കിൽ വെള്ളവും പാൽപൊടിയും
ചേർക്കാം..ഈന്തപ്പഴത്തിനു നല്ല മധുരം ഉള്ളതുകൊണ്ട് പഞ്ചസാരയുടെ ആവശ്യം വരുന്നില്ല…തേൻ ഇപ്പോഴത്തെ climatel ക്ഷീണത്തിനും നല്ല ആശ്വസമായിരിക്കും…

എല്ലാം കൂടിമിക്സിയിൽ അടിച്ചു ഐസ് ക്യൂബ് ചേർത്ത് കുടിക്കാം..😊👌💐💐💐
എല്ലാരും ട്രൈ ചെയ്യണം..👍👍👍Reicpe by : Seeba Sageer

Please follow and like us:
20