ചേരുവകൾ 

1.ചിക്കൻ -1/2 കിലോ ചെറിയകഷ്ണങ്ങൾ
2.കൊണ്ടാട്ടമുളക് – 10 (എരിവനുസരിച്ചു )
3.പുളി കുറഞ്ഞ തൈര് ) – 1/2 കപ്പ് 
4. മഞ്ഞൾപൊടി – 1/2 സ്പൂൺ.
5. ഉപ്പ് പാകത്തിന്
6. ഗരം മസാല – 1/2 സ്പൂൺ
7.എണ്ണ – ആവശ്യത്തിന്.
8.വേപ്പില – 3 തണ്ട്.

തയ്യാറാക്കുന്ന വിധം 

എണ്ണ ചൂടാക്കി കൊണ്ടാട്ട മുളക് വറുക്കുക.
2,3,4, 5,6ചേരുവകകൾ ഒന്നിച്ചു, മിക്സിയിൽഒന്നടിച്ചു ചിക്കനിൽ പുരട്ടി 2 മണിക്കൂറോ, (ഓവർ നൈറ്റ് വെച്ചാൽ വളരെ ടേസ്റ്റി ആവും ) ഫ്രിഡ്ജിൽ തണുപ്പ് കുറഞ്ഞിടത്തു വെക്കുക. പുറത്തെടുത്തു, തണുപ്പ് പോയാൽ തിളച്ച എണ്ണയിൽ വേപ്പിലയിട്ടു, മീഡിയം തീയിൽ വറുത്തെടുക്കാം.

Recipe by ; Haseena Shahul

Please follow and like us:
20