ലെയർ പൊറോട്ട എളുപ്പത്തിൽ ഉണ്ടാക്കാം

മില്‍ക്ക് മെയ്ഡ് ഇഷ്ടമില്ലാത്തവര്‍ ആരും തന്നെ ഉണ്ടാവില്ല. വെറുതെ നടക്കുമ്പോള്‍പ്പോലും മില്‍ക്ക് മെയ്ഡ് കഴിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ് നമ്മള്‍. ഇതാ നിങ്ങള്‍ക്ക് വീട്ടില്‍ തന്നെ മില്‍ക്ക് മെയ്ഡ് ഉണ്ടാക്കാവുന്നതാണ്. 

ചേരുവകള്‍: 

1. പാല്‍ – അര ലിറ്റര്‍ 
2. പഞ്ചസാര – 1 കപ്പ്
3. ബേക്കിംഗ് സോഡ – ഒരു നുള്ള് 

തയ്യാറാക്കുന്ന വിധം: 

പാന്‍ ചൂടാക്കി പാല്‍ ഒഴിക്കുക. പാല്‍ ചൂടാകുമ്പോള്‍ അതിലേക്ക് പഞ്ചസാര ചേര്‍ക്കുക. പഞ്ചസാര അര മണിക്കൂറോളം നേരം നന്നായി ഇളക്കുക. പാല്‍ കുറുകി ഇളം മഞ്ഞ നിറമാകുമ്പോള്‍ ബേക്കിഗ് സോഡ ചേര്‍ക്കുക. ഇത് ഒരു പാത്രത്തില്‍ അടച്ച് വെച്ച് ഫ്രിഡ്ജില്‍ വെച്ച് ഉപയോഗിക്കാവുന്നതാണ്. 

 

Please follow and like us:
20