ഗൾഫിലാണെങ്കിലും,നാട്ടിലാണെങ്കിലും പെരും
ചൂടാണല്ലേ!!
കോളയും, പെപ്സിയും, കുടിച്ച് തടി ആരും കേടാക്കല്ലേട്ടാ….

ഇത്തിരി ഹെൽത്തിയായി ഒരു ഓറഞ്ച് ജ്യൂസ് ഉണ്ടാക്കി തരട്ടെ എല്ലാവർക്കും

തൊലി മാറ്റിയ
ഓറഞ്ച്- 3 എണ്ണം
പൊതീന ഇല കുറച്ച്
ഇഞ്ചി ചെറിയ കഷ്ണം

പഞ്ചസാര –
വെള്ളം –
ഐസ് – ആവശ്യത്തിന് ചേർത്ത് മിക്സിയിൽ അടിച്ച് അരിച്ച് സെർവ് ചെയ്യുക അത്ര തന്നെ

അപ്പോൾ എല്ലാവർക്കും ഇഷ്ടമായില്ലേ?
ജ്യൂസ് കുടികുമ്പോൾ പറഞ്ഞു തന്ന ഈ പാവത്തിനെ സ്മരിക്കണെ”

എല്ലാ പ്രത്സാഹനങ്ങൾക്കും നന്ദി. By Muss

Reicpe by : Musthafa Muhammed Musthafa

Please follow and like us:
20