ന്യൂഡിൽസ് ചപ്പാത്തി

കിഡ്സ് സ്പെഷ്യൽ

ചപ്പാത്തി ഉണ്ടാക്കി ചെറിയ രീതിയിൽ n
നൂൽ പൊലെ മുറിച്ചു വെക്കുക
ഒരു പാനിൽ ബട്ടർ ഓയിച്ചു സവാള ക്യാബേജ് കാരറ്റ് കാപ്‌സിക്കം ഇട്ട് നല്ലോണം സോർട് ആകുക
1ടേബിൾ സ്പൂൺ പെപ്പെർ ഒരു നുള്ള് ഉപ്പ്
അര ടീസ്പൂൺ ഗരം മസാല
ഇട്ട് 4ടേബിൾ സ്പൂൺ കെച്ചപ്പ് ഒഴിച് ചപ്പാത്തി ഇട്ട് ഇളക്കി

ഒരു ടീസ്പൂൺ ലെമൺ ജൂസ് ഒഴിച് ഇളകി എടുക്കാം 😉

Reicpe by : Naaji Noushi

Please follow and like us:
20