ഹായ്

ഫാസ്റ്റ് ആയി ഉണ്ടാകുന്ന ഒരു ഐറ്റം

ഏലാഞ്ചി

1കപ്പ് മൈദ ഇൽ 1മുട്ട ഒരു നുള്ള് ഉപ്പ് മന്നl ഇട്ട് ദോശയുടെ പരുവത്തിൽ കലക്കി വെക്കുക

മിക്സിയിൽ 4മുട്ട ഷുഗർ ഏലക്ക ഇട്ട് അടിച്ചു എട്ത്
നോൺസ്റ്റിക് പാനിൽ ഗീ ഒഴിച്
മുട്ട മിക്സ് ഒഴിച് കിസ്മിസ് ചേർത്
സ്‌ക്രാംബിൾ ചെയ്ത് എടുത്ത്

ഓരോ ദോശ കനം കുറച്ചു ചുട്ട് എടുത്ത് ഉള്ളിൽ മുട്ട മിക്സ് ഇട്ട് ചൂടോടെ റോൾ ചെയ്ത് എട്ത്
രണ്ട് സൈഡും ഉളിൽ അമർത്തി വെക്കാം
മുട്ട ക്ക് പകരം തേങ്ങാ പണ്ടവും വെക്കാം

ചുട്ട്


Reicpe by : Naaji Noushi

Please follow and like us:
20