Home Recipes ഇന്ന് നമുക്കൊരു സ്പെഷ്യൽ റെസിപ്പി യുമായി തുടങ്ങിയാലോ അതും ഓവൻ ഇല്ലാതെ ഒരു ചോക്ലേറ്റ് കേക്ക്

ഇന്ന് നമുക്കൊരു സ്പെഷ്യൽ റെസിപ്പി യുമായി തുടങ്ങിയാലോ അതും ഓവൻ ഇല്ലാതെ ഒരു ചോക്ലേറ്റ് കേക്ക്

പാർട്ടികളിൽ എല്ലാവർക്കും സിമ്പിൾ ആയി ചെയ്തു കൊടുക്കാൻ പറ്റുന്ന ഒരു കേക്ക് ആണിത്

ചേരുവകൾ

മൈദ-1cup
കൊക്കോ പൗഡർ-1/4 cup
ബേക്കിംഗ് പൗഡർ-1tsp
ബേക്കിംഗ് സോഡ-1/4 tsp
സാൾട്ട്-1/4 tsp
പഞ്ചസാര-3/4 cup
മുട്ട-2
ഓയില്-1/4 കപ്പ്‌ ( മെൽറ്റ് ബട്ടർ)
പാൽ- 1/2 cup
വാനില എസൻസ്-1tsp
ചൂടുവെള്ളം-1/4 cup
കോഫി പൗഡർ-1tsp
മിൽക്ക് ചോക്ലേറ്റ്-200 gm
ക്രീം-2tsp

തയ്യാറാക്കുന്ന വിധം

ആദ്യമായി കേക്ക് ഉണ്ടാക്കാൻ ഉപയോഗിക്കുന്ന പാത്രം ചെറുതായി ഗ്രീസ് ചെയ്തു മാറ്റിവെക്കുക കേക്ക് റെഡി ആക്കാൻ ആയി ഒരു ബൗൾ എടുത്തു ഒരു കപ്പ് മൈദ കാൽകപ്പ് കൊക്കോ പൗഡർ മുക്കാൽകപ്പ് ബേക്കിംഗ് പൗഡർ കാൽ കപ്പ് ബേക്കിംഗ് സോഡ കാൽ ടീസ്പൂൺ ഉപ്പ് അതൊന്നു അരിച്ചെടുക്കണം ശേഷം അതിൽ നന്നായി മിക്സ് ചെയ്യുക എന്നിട്ട് അതിലേക്ക് മുക്കാൽ കപ്പ് പഞ്ചസാര ഇട്ടു കൊടുക്കാൻ പിന്നെ അതിലേക്ക് രണ്ടു മുട്ട കൂടി പൊട്ടിച്ചു ഇട്ടു കൊടുക്കുക കാൽക്കപ്പ് ഓയില് തണുപ്പില്ലാത്ത അരക്കപ്പ് പാൽ ഒരു ടീസ്പൂൺ വാനില എസ്സെൻസ് ഇതെല്ലാം കൂടെ മിക്സ് ചെയ്യുന്നതിനുമുൻപ് ഒരു കാൽ കപ്പ് ചൂടുവെള്ളത്തിൽ ഒരു ടീസ്പൂൺ കോഫി പൗഡർ ചേർത്ത് കൊടുത്തതിനെ മാറ്റിവയ്ക്കാം എന്നിട്ട് നമ്മൾ ഉണ്ടാക്കി വെച്ചത് നന്നായി മിക്സ് ചെയ്യാം ചെയ്തുകൊടുത്തു കൊണ്ടിരിക്കുമ്പോൾ അതിലേക്ക് ആ കോഫി പൗഡർ മിക്സ് കൂടി ചേർത്തു കൊടുക്കാം എന്നിട്ട് എല്ലാം കൂടി ഒന്ന് മിക്സ് ചെയ്യുക ചെറുതായി മിക്സ് ചെയ്താൽ മാത്രം മതിയാകും അത് നമ്മുടെ കേക്ക് ടിന്നിലേക്ക് ഒഴിച്ചു കൊടുത്ത ഒരു 40 മിനിറ്റ് ലോ ഫ്‌ളയിമിൽ ഇട്ടു വേവിക്കാം
ഒരു ബൗളിൽ മിൽക്ക് ചോക്ലേറ്റും ക്രീമും ഇട്ട ഡബിൾ ബോയിൽ ചെയ്യുക ഇത് ചോക്ലേറ്റ് കേക്ക് മുകളിൽ ഒഴിച്ച് ആ കേക്ക് നേരെ ഫ്രീസർ ഇലേക്ക് ഒരു 15 മിനിറ്റ് നേരം വയ്ക്കുക

കൂടുതൽ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഈ സിമ്പിളായി ചോക്ലേറ്റ് കേക്ക് ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here