നാവിൽ വെള്ളമൂറുന്ന സ്വാദും സുഗന്ധവും ഇഷ്ടപ്പെടുന്ന പുതുതലമുറയുടെ ഇഷ്ടവിഭവങ്ങൾക്ക് രുചിയും മണവും ഗുണവും നൽകാൻ ചേർക്കുന്ന ഇലക്കറിയാണ് ‘ഒറിഗാനോ’.
പിസ, പാസ്ത, ബർഗർ, വറുത്ത (ഗ്രിൽഡ്) ഇറച്ചി, തക്കാളി സോസ്, ഫ്രൈഡ് പച്ചക്കറികൾ തുടങ്ങിയ വിഭവങ്ങൾക്ക് സ്വാദും സുഗന്ധവും നിറവും കിട്ടാൻ ഒറിഗാനോ ഇലകൾ കൂടിയേതീരൂ.
നമ്മുടെ നാട്ടിൽ സുലഭമായ പനികൂർക്ക/കഞ്ഞികൂർക്ക, പുതിന കുടുംബാംഗമായ ഒറിഗാനോയുടെ നല്ലൊരു പകരക്കാരനാണ്.
ശ്വാസകോശരോഗങ്ങൾക്ക് ഉത്തമ പരിഹാരമായ പനികൂർക്ക(indian borage/cuban oregano) ഇലകൾ ഉണക്കിപ്പൊടിച്ച് ഒറിഗാനോ സീസണിംഗ് തയ്യാറാക്കാം.
വിശദവിവരങ്ങൾക്കായി വീഡിയോ കാണാ
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഒന്ന് ഉണ്ടാക്കി നോക്കൂ… ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.