Home Recipes വളരെ സിമ്പിൾ ആയി വീട്ടിലുള്ള ചേരുവകൾ വെച്ച് ചെയ്തെടുക്കാൻ പറ്റുന്ന നല്ല അടിപൊളി പുഡ്ഡിംഗ്

വളരെ സിമ്പിൾ ആയി വീട്ടിലുള്ള ചേരുവകൾ വെച്ച് ചെയ്തെടുക്കാൻ പറ്റുന്ന നല്ല അടിപൊളി പുഡ്ഡിംഗ്

ചേരുവകൾ:

നെയ്യ് / ഓയിൽ
പാൽ- 4glass
പഞ്ചസാര-1/2 cup
വാനില എസ്സെൻസ്-1tsp
മൈദ-3/4cup
കോൺഫ്ലോർ-1/4cup
പഞ്ചസാര-1/4cup
പാൽ-3/4cup
കൊക്കോ പൗഡർ-1/4cup
വെള്ളം-1/2cup
കോൺഫ്ലോർ-2tsp

തയ്യാറാക്കുന്ന വിധം:

നെയ്യ് അല്ലെങ്കിൽ ഓയിൽ വെച്ച് ഗ്ലാസിലെ ഉള്ളിൽ തേച്ചു കൊടുക്കുക ഒരു പാനിൽ നാല് ഗ്ലാസ് പാൽ ഒഴിച്ച് കൊടുത്ത് അതിലേക്ക് അരകപ്പ് പഞ്ചസാര ഇട്ടു കൊടുക്കുക ഒരു ടീസ്പൂൺ വാനില എസ്സെൻസ് ഒരു ഏലക്ക നന്നായി ചതച്ചത് ഇട്ടു കൊടുത്ത അത് അടുപ്പിൽ വെച്ച് നന്നായി തിളക്കുന്നത് വരെ വെയിറ്റ് ചെയ്യുക ശേഷം ഒരു അഞ്ചു മിനിറ്റ് ഹൈ ഫ്ളൈമിൽ മീഡിയം ഫ്ളൈമിൽ ഒക്കെ ഇട്ട് വറ്റിച്ചെടുക്കുക
വേറെ ഒരു ബൗളിൽ മുക്കാൽ കപ്പ് മൈദ കാൽകപ്പ് കോൺഫ്ലവർ അതിലേക്ക് കാൽ കപ്പ് പാൽ ചേർത്ത് കട്ട ഒന്നുമില്ലാതെ ഇളക്കിക്കൊടുക്കുക മറ്റേതിനെ തീ ഓഫ് ചെയ്ത് ചൂടാറുന്നത് വരെ വെയിറ്റ് ചെയ്യാം ഓഫ് ചെയ്തതിനു ശേഷം ഈ മിക്സ് അതിലേക്ക് ഇട്ട് നന്നായി ഇളക്കുക കട്ടപിടിക്കാതെ നോക്കാം നന്നായി തിളച്ച് വന്ന അതിനെ നമ്മൾ നെയ്യ് ആക്കി വെച്ച് ക്ലാസിലേക്ക് ഒഴിച്ചു കൊടുക്കാം കംപ്ലീറ്റ് ചൂടാറിയതിനു ശേഷം മാത്രം ഫ്രിഡ്ജിൽ വയ്ക്കുക പിന്നീട് ഡെക്കറേഷന് വേണ്ടിയുള്ള ചോക്ലേറ്റ് റെഡിയാക്കാം അതിനായി ഒരു സോസ് പാൻ കാൽ കപ്പ് ഷുഗർ കാൽകപ്പ് കൊക്കോ പൗഡർ കാൽ കപ്പ് വെള്ളം ചേർത്ത് കൊടുത്ത കട്ടപിടിക്കാതെ മിക്സ് ചെയ്യാം അതിലേക്ക് രണ്ട് ടീസ്പൂൺ കോൺഫ്ലവർ കാൽകപ്പ് വെള്ളം കൂടി ചേർത്ത് തിക്ക് ആവുന്നത് വരെ മിക്സ് ചെയ്യുക പിന്നീട് ഒക്കെ ഉപയോഗിച്ച് നമുക്ക് അതിനെ ഡെക്കറേറ്റ് ചെയ്യാം

കൂടുതൽ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഈ സിമ്പിൾ ആയിട്ടുള്ള പുഡ്ഡിംഗ് ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

 

 

LEAVE A REPLY

Please enter your comment!
Please enter your name here