Home Recipes ടേസ്റ്റി ചോക്ലേറ്റ് പേസ്ട്രി അതും മൂന്ന് ചേരുവകൾ കൊണ്ട് എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാം

ടേസ്റ്റി ചോക്ലേറ്റ് പേസ്ട്രി അതും മൂന്ന് ചേരുവകൾ കൊണ്ട് എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാം

ചേരുവകൾ :

ഓറിയോ ബിസ്കറ്റ് – 18 ps
ഫ്രഷ് മിൽക്ക്-150 ml
ബേക്കിംഗ് പൗഡർ – 1/2 tsp

തയ്യാറാക്കുന്ന വിധം:

നമ്മൾ എടുത്ത ഓറിയോ സ്റ്റേറ്റുകളുടെ ബിസ്ക്കറ്റും ക്രീമും വേർതിരിച്ചെടുക്കാം എന്നിട്ട് അതിലെ ബിസ്ക്കറ്റ് പൊടിച്ചെടുക്കുക അതിലേക്ക് ഫ്രഷ് മിൽക്ക് ഒരു150 ml ഒഴിച്ചു കൊടുത്ത ഇതിനെ നന്നായി മിക്സ് ചെയ്യുക ഇതിലേക്ക് അര ടീസ്പൂൺ ബേക്കിംഗ് പൗഡർ ചേർത്ത് കൊടുക്കുക
ഒരു പാൻ എടുത്ത് അതിൽ ഓയിൽ ഒരു ബ്രഷ് ഉപയോഗിച്ച് തേച്ചുകൊടുക്കാം അതിൽ ഒരു പേപ്പർ വെച്ച് എണ്ണ തേക്കാം അതിലേക്ക് ഉണ്ടാക്കിവെച്ച അതിനെ ആക്കി കൊടുക്കുക അതിനെ 8-10 മിനിറ്റ് വരെ ഗ്യാസിൽ വയ്ക്കാം
അതിനെ ചൂടാറാൻ വെക്കുക പിന്നെ ഓറിയോ ക്രീം എടുത്ത് അതിലേക്ക് രണ്ട് ടീസ്പൂൺ ഓറിയോ ബിസ്കറ്റ് പൊടിച്ചത് ഇട്ടുകൊടുക്കുക നന്നായി മിക്സ് ചെയ്യുക ഉണ്ടാക്കിവെച്ച കേക്കിനെ അറ്റങ്ങൾ മുറിച്ചുമാറ്റുക അതിനെ ഒരു ചതുരത്തിന് രൂപത്തിലാക്കുക അതിലേക്ക് ഉണ്ടാക്കിവെച്ച ക്രീം തേച്ച് കൊടുക്കുക

കൂടുതൽ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ വെറും മൂന്ന്  ചേരുവകൾ കൊണ്ടുള്ള ഈ ചോക്ലേറ്റ് pastry ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

 

LEAVE A REPLY

Please enter your comment!
Please enter your name here