Home Recipes ഇത്തിരി ഗോതമ്പുപൊടിയും ഇഡലി തട്ടും ഉള്ളവർക്ക് അടിപൊളി ആയിട്ടുള്ള ഒരു കേക്ക് ഉണ്ടാക്കി എടുക്കാം

ഇത്തിരി ഗോതമ്പുപൊടിയും ഇഡലി തട്ടും ഉള്ളവർക്ക് അടിപൊളി ആയിട്ടുള്ള ഒരു കേക്ക് ഉണ്ടാക്കി എടുക്കാം

മാവ് ഉണ്ടാക്കി കഴിഞ്ഞാൽ ഒരു 15 മിനിറ്റ് കൊണ്ട് തന്നെ നമ്മൾക്ക് തയ്യാറാക്കാം

ചേരുവകൾ:

പഞ്ചസാര – 6 tsp
ഗോതമ്പുപൊടി – 3/4 tsp
Egg-1
Vannila essence – കൊറച്ചു
Baking powder- 1 നുള്ള്
Baking soda-(baking powder ന്റേ പകുതി മതി )
ഉപ്പ് -കുറച്ച്
സൺ ഫ്ലവർ ഓയിൽ -5 tsp
കോകോ പൌഡർ – 3 tsp
പാൽ – 3 tsp

തയ്യാറാക്കുന്ന വിതം

ഒരു jar ഇലേക്   6സ്പൂൺ പഞ്ചസാര നന്നായി പൊടിച്ചെടുക്കുക അതിലേക്ക് ഒരു ഫുൾ മുട്ട പൊട്ടിച്ച്  ഇട്ട് കൊടുക്കാം അത് മിക്സിയിൽ അടിച്ചെടുക്കുക അതിലേക്ക് വാനില എസൻസ് ഉണ്ടെങ്കിൽ അതും ഒരു നുള്ള് ബേക്കിംഗ് പൗഡർ അതിന്റെ പകുതി ബേക്കിംഗ് സോഡയും ഇട്ടുകൊടുക്കുക ഉപ്പ് ഒരു നുള്ള് മുക്കാൽ ക്ലാസ് ഗോതമ്പുപൊടി സൺ ഫ്ലവർ ഓയിൽ നാല് അഞ്ച് സ്പൂൺ എന്നിട്ട് മിക്സിയിൽ നന്നായി അടിച്ചെടുക്കുക കൊക്കോ പൗഡർ ഒരു ടീസ്പൂൺ  അരിച്ചെടുക്കുക പിന്നെ വേറെ പാത്രത്തിൽ മാവിന്റെ പകുതി എടുക്കുക അതിലേക്ക് ഈ കൊക്കോപൗഡർ ഇട്ടുകൊടുക്കാം

ഇതിനെ ഇതിലെ തട്ടിലേക്ക് നമ്മൾക്ക് ഇട്ടുകൊടുക്കാം ഒരു ഫ്ര പാൻ എടുത്ത് കുറച്ചുനേരം ഹൈ ഫ്ളായ്മിൽ  കുറച്ചുനേരം  വെക്കുക പിന്നെ ഇഡ്ഡലി തട്ട് പാനിലേക്ക് എടുത്ത് വയ്ക്കാം എന്നിട്ട് 15 മിനിറ്റ് സ്‌ലോ ഫ്ളായ്മിൽ വെക്കാം അടച്ചു വെക്കാം പിന്നെയും ആയിട്ടില്ല എന്ന് തോന്നുകയാണെങ്കിൽ ഒരു അഞ്ചു മിനിറ്റ് കൂടി വെക്കാവുന്നതാണ്

കൂടുതൽ കാണുന്നതിനായി താഴെക്കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഗോതമ്പുപൊടി വച്ചുള്ള കേക്ക് ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here