Home Recipes ഗോതമ്പുപൊടിവെച്ച് വളരെ പെട്ടെന്ന് ഉണ്ടാക്കി എടുക്കാൻ പറ്റുന്ന നല്ല ടേസ്റ്റ് ആയിട്ടുള്ള ഒരു ബ്രേക്ക്ഫാസ്റ്റ് ആയാലോ

ഗോതമ്പുപൊടിവെച്ച് വളരെ പെട്ടെന്ന് ഉണ്ടാക്കി എടുക്കാൻ പറ്റുന്ന നല്ല ടേസ്റ്റ് ആയിട്ടുള്ള ഒരു ബ്രേക്ക്ഫാസ്റ്റ് ആയാലോ

കറി ഒന്നുമില്ലാതെ തന്നെ നമ്മൾക്ക് നല്ല ടേസ്റ്റ് ആയി കഴിക്കാൻ പറ്റും

ചേരുവകൾ:

ഗോതമ്പുപൊടി – 2 cup
Butter – 3 tsp
തൈര് – 2 tsp
ഉപ്പ് – ആവശ്യത്തിന്
Instant yeast – 1 tsp
Hot milk
സൺ ഫ്ലവർ ഓയിൽ – 2 tsp

തയ്യാറാക്കുന്ന വിധം

രണ്ടു കപ്പ് ഗോതമ്പ് പൊടി ഒരു ബൗളിലേക്ക് ഇട്ടുകൊടുക്കാം അതിലേക്ക് മൂന്ന് ടീസ്പൂൺ ഉരുക്കിയ ബട്ടർ തൈര് 2 ടീസ്പൂൺ ഉപ്പ് ആവശ്യത്തിന് ഇൻസ്റ്റന്റ് യീസ്റ്റ്  ഒരു ടീസ്പൂൺ എന്നിട്ട് നന്നായി മിക്സ് ചെയ്യുക ഇതിനെ കുഴച്ചെടുക്കാനായി  ആയി ചെറിയ ചൂടുള്ള പാലാണ് ചേർക്കുന്നത് നല്ല സോഫ്റ്റ് ആയി കുഴച്ചെടുക്കുക ഇതിനെ റെസ്റ്റ് ചെയ്യാൻ ഒരു രണ്ട് ഹവർ വെക്കണം അതിനായി എണ്ണ തടവി മൂടി വെക്കാം റെസ്റ്റ് ചെയ്തതിനു ശേഷം അതിനെ വീണ്ടും ഒന്ന് കുഴക്കുക ഒരേ സൈസിലുള്ള ബാൾ ആയി കിട്ടാൻ ഇതിനെ ഒന്ന് കത്തിവെച്ച് കട്ട് ചെയ്യാം എല്ലാത്തിനെയും കുറച്ച് കനത്തിലെന്നെ  പരത്തി എടുക്കാം

ഒരു പാൻ stovil വെച്ച് ചൂടാക്കുക എണ്ണ നന്നായി ചൂടായി വരുമ്പോൾ ഓരോന്നായി ഇട്ട് കൊടുക്കുക നന്നായി മൊരിച്ചെടുക്കാൻ  നോക്കുക

കൂടുതൽ അറിയുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ നിങ്ങളും ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here