കുറച്ചു ചേരുവകൾ കൊണ്ട് കൂടുതൽ രുചികരമായ ഒരു അടിപൊളി പുഡിങ്… 😋
ആവശ്യമായ ചേരുവകൾ
പാൽ 500ml
റവ കാൽ കപ്പ്
പഞ്ചസാര അര കപ്പ്
ഉപ്പ് നുള്ള്
വാനില എസൻസ് കാൽ ടീസ്പൂൺ
ഇത്രയും ചേരുവകൾ ചേർത്ത് അടിപൊളി പുഡ്ഡിംഗ് നിങ്ങൾക്ക് സുഗമായി തയ്യാറാ ക്കാം…. കുറവ് സമയത്തിനുള്ളിൽ നിങ്ങൾക്ക് സിംപിൾ ആയി ഉണ്ടാക്കാൻ സാധിക്കുന്നതാണി വീഡിയോ കാണാനായി link ക്ലിക്ക് ചെയ്യുക.. ഇഷ്ട്ടായാൽ സബ്സ്ക്രൈബ് ചെയ്യണേ
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ പുഡിങ് ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.