പേര് കുറച്ചു കട്ടി ആണെങ്കിലും ഉണ്ടാകാൻ ഇത്ര simple ആയിട്ടുള്ളതും കഴിക്കാൻ ഇത്ര tasty ആയിട്ടുള്ള ഒരു dessert ഞാൻ kazhichittilla..
Ingredients
Dessicated coconut
Milk- 1 1/2 cup
Sugar – 3 to 4 tblsp
Maida – 3 tblsp
Salt
Ghee / butter – 1 tblsp
Whipped cream
തെയ്യാറാക്കേണ്ടവിധം
1- ആദ്യം dessicated coconut ഒരു plate ൽ layer ചെയ്തു വെക്കുക.
2- പാലിൽ മൈദയും പഞ്ചസാരയും ഉപ്പും ചേർത്ത് mix ചെയ്ത് ചെറിയ flame ൽ കുറുകി എടുക്കുക.
3 – കുറുകി വരുമ്പോൾ നെയ്യ് കൂടി ഒഴിച് നേരത്തെ layer ചെയ്തു വെച്ച dessicated coconut നു മേലെ ഒഴിച്ചതിന് ശേഷം അത് set ചെയ്യാൻ ആയി കുറച്ച് നേരം vekuka.
4- set ആയതിനു ശേഷം whipping ക്രീം വെച്ച ഒരു layer അതിനു മുകളിൽ ആയി set ചെയ്ത് കുറച്ച് നേരം fridge ൽ വെച്ച് roll ചെയ്ത് nuts വെച്ച് garnish ചെയുക.
ഇതിന്റെ taste പറഞ്ഞറിയിക്കാൻ പറ്റാത്തതാണ് 👌👌😋😋
Detailed recipe with video വേണെമെങ്കിൽ താഴെ ഉള്ള link ൽ click ചെയ്യുട്ടോ..
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഈ dessert ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.