Home Recipes ഇനി കട്ലറ്റ് ഉണ്ടാക്കിയിട്ട് ശരിയായില്ല എന്ന് പറയരുത്. ഈ വിഡിയോ കണ്ടു നോക്കി അത് പോലെ...

ഇനി കട്ലറ്റ് ഉണ്ടാക്കിയിട്ട് ശരിയായില്ല എന്ന് പറയരുത്. ഈ വിഡിയോ കണ്ടു നോക്കി അത് പോലെ ചെയ്തു നോക്കൂ👌. ഉറപ്പായും Success ആകും.💯

😋😋അല്പം കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ നമ്മുക്ക് വളരെ Perfect ആയി കുഴഞ്ഞ് പോവാതെ ഒട്ടും എണ്ണ കുടിക്കാതെ അടിപൊളി രുചിയില്‍ chicken cutlet തയ്യാറാക്കാം ഇതില്‍ chicken പകരം ബീഫ് ചേര്‍ത്താല്‍ ബീഫ് കട്ലറ്റ് റെഡി.

 

ചേരുവകള്‍
ചിക്കൻ വേവിച്ചത് (ഉപ്പ്, മഞ്ഞള്‍പ്പൊടി, കുരുമുളക് പൊടി എന്നിവ ചേര്‍ത്ത) 300 gm
ഉരുളക്കിഴങ്ങ് വേവിച്ചത് 3 medium
സവാള 2 large
വെളുത്തുള്ളി ഇഞ്ചി പച്ചമുളക് പേസ്റ്റ് 2 tbs
മുളക്‌ പൊടി 1/2 tbs
മഞ്ഞള്‍ പൊടി t/4 tsp
കുരുമുളക് പൊടി 1 tsp
ചിക്കൻ മസാല 1 tsp
ഉപ്പ്
മല്ലിപ്പൊടി 3/4 tbs
മല്ലിയില ആവശ്യത്തിന്
മുട്ട 3
Bread crumbs ആവശ്യത്തിന്

#preparation

Chicken വേവിച്ചത് പിച്ചിയതും ഉരുളക്കിഴങ്ങു ഉടച്ചതും യോജിപ്പിച്ച് വെക്കുക. പാനില്‍ വെളിച്ചെണ്ണ ഒഴിച്ച് സവാള വഴറ്റി വെളുത്തുള്ളി ഇഞ്ചി പേസ്റ്റ് ചേര്‍ത്തു മൂപ്പിക്കുക. പൊടികള്‍ ചേര്‍ത്തു പച്ച മണം മാറിയാല്‍ ചിക്കൻ +ഉരുളക്കിഴങ്ങു mix ചേര്‍ത്തു ഇളക്കുക കുറച്ചു മല്ലിയില ചേര്‍ത്തു ഇളക്കി stove ഓഫ്‌ ചെയ്യുക. മസാല യില്‍ നിന്ന് ചെറിയ balls എടുത്ത് കൈയില്‍ വെച്ചു പരത്തി മുട്ടയില്‍ മുക്കി bread crumbs ല്‍ കോട്ട് ചെയ്തു എണ്ണയില്‍ ഡീപ് ഫ്രൈ ചെയ്യുക 😋😋👌

അപ്പൊ എന്തായാലും വീഡിയോ കണ്ടു നോക്കി recipe ചെയതു നോക്കണേ വീഡിയോ ഇഷ്ടം ആയാൽ ഷെയർ ചെയ്യുക

ഈവീഡിയോയിൽകാണിച്ചിരിക്കുന്നത്പോലെ chicken cutletഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here