Home Recipes അമൃതം പൊടി ഉപയോഗിച്ച് oven ഇല്ലാതെ നല്ല സോഫ്റ്റ് ആയ കേക്ക് ഉണ്ടാക്കാം. ഏത് കുട്ടികളും...

അമൃതം പൊടി ഉപയോഗിച്ച് oven ഇല്ലാതെ നല്ല സോഫ്റ്റ് ആയ കേക്ക് ഉണ്ടാക്കാം. ഏത് കുട്ടികളും കഴിച്ചു പോകും.

. 😋👌3 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് സര്‍ക്കാര്‍ സൗജന്യമായി വിതരണം ചെയ്യുന്ന പോഷക ആഹാരം ആണ്‌ അമൃതം പൊടി. എന്നാൽ പൊതുവെ ഇത് കുട്ടികള്‍ക്ക് കഴിക്കാന്‍ മടി കാണും. എന്നാൽ ഇങനെ healthy ആയ ഒരു കേക്ക് ഉണ്ടാക്കി കൊടുത്തു നോക്കു👌പാത്രം കാലി ആകുന്നത് അറിയില്ല. തീര്‍ച്ച💯
30 മിനിറ്റിനുള്ളില്‍ oven beater എന്നിവ ഒന്നും ഇല്ലാതെ തയാറാക്കുന്ന ഈ സോഫ്റ്റ് ആയ കേക്ക് നിങ്ങൾ തീര്‍ച്ചയായും try ചെയ്യണേ.

Ingredients

Amrutham powder 1cup
Baking powder 1/2 tsp
Baking soda 1/4 tsp
Salt
Egg 2
Sugar 1/3, cup
Oil 1/4 cup
Vanila essence 1 tsp
Milk 3 tbs

#preparation

ആദ്യത്തെ 4 ചേരുവകള്‍ ഒരു പാത്രത്തില്‍ അരിച്ച് എടുക്കുക. പാല്‍ ഒഴിച്ച് ബാക്കി ഉള്ളവ mixiyil അടിച്ച് എടുക്കുക. Wet Ingredients ലേക് ഡ്രൈ Ingredients ചേര്‍ത്തു യോജിപ്പിക്കുക. പാല്‍ ഒഴിച്ച് batter correct consistency ആകുക. എണ്ണ തടവിയ പാത്രത്തില്‍ ഒഴിച്ച് Preheat ചെയ്ത പാനില്‍ വെച്ച് ചെറിയ തീയില്‍ 30-35 minutes bake ചെയ്യുക 😋😋👌

വീഡിയോ ഇഷ്ടം ആയാൽ ഷെയർ ചെയ്യണേ

 

 

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ കേക്ക് ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here