Home Recipes കുഴിയില്ലാതെ നല്ല അടിപൊളി മന്തി ഉണ്ടാക്കി എടുത്താലോ ആദ്യം

കുഴിയില്ലാതെ നല്ല അടിപൊളി മന്തി ഉണ്ടാക്കി എടുത്താലോ ആദ്യം

ഇന്ന് കുറച്ചു ചിക്കൻ മന്തി ഉണ്ടാക്കിയാലോ /EASY MANTHI

Ingredients

chicken 500 gm
Mandi Masala -1spoon
Pepper powder – 1/2tsp
Maggi Chicken stock -1no
Sunflower oil-1tbs
For Rice
Basmati rice-11/2cup
Sunflower oil-2tbsp
Onion 1no
Green chilli-5-6
ginger garlic paste 1spoon
Salt to taste
(Cardamom-4 Cloves-6 Cinnamon-2 Dry lemon-1 Pepper Corn-1tsp star Bay leaves 1 Fennel seeds 1tsp)
Capsicum 1/2piece
water 2 1/4glass
Mandhi masala 1tsp
Turmeric powder-1/4tsp
Charcoal
Red food color

ഉണ്ടാക്കേണ്ടവിധം 

ചിക്കനിലേക്ക് മുകളിൽ കൊടുത്ത അളവിൽ മന്തി മസാല ,കുരുമുളക് പൊടി ,മാഗിയുടെ ക്യൂബ് അലപം നോക്കിയിട്ട് ഉപ്പ് ഇടുക വേണമെങ്കിൽ കളർ ഇടുക ഇനി കുറച്ചു സൺഫ്ലവർ ഓയിൽ കൂടെ ഒഴിച്ചു നല്ലവണ്ണം മിക്സ് ചെയ്ത് ഒരു മണിക്കൂർ വെക്കാം

ഇനി മന്തിക് ആവശ്യമായ റൈസ് ഉണ്ടാക്കാം പാനിലേക് ഓയിൽ ഒഴിച്ച് ഒരു സവാള അഞ്ച് പച്ചമുളക്ക് ഒരു വലിസ്‌പൂൺ ഇഞ്ചിവെളുത്തുള്ളി പേസ്റ്റ് ,സ്‌പൈസസ് ,ഒരു അര കഷ്ണം ക്യാപ്സിക്കവും ചേർത്ത് വഴറ്റിയെടുക്ക്‌ൿ ഇനി ഇതിലേക്ക് വെള്ളം ചേർത്ത് ആവശ്യത്തിന് ഉപ്പും ചേർക്കുക ഇതിലേക്ക് അര മണിക്കൂർ മുന്നേ കുതിർത്ത അരികഴുകി ഇതിലേക്ക് ഇടുക തിളച്ചതിനു ശേഷം തീ കുറച്ച വെക്കുക ഇതേ വറ്റിച്ച വേവിക്കുക

ഇനി ചിക്കൻ കുറച്ച എണ്ണയും ഒഴിച്ച ഫ്രൈ ചെയ്യാൻ വെക്കുക ഇത് അടച്ചു വച്ചേ കുക്ക് ചെയ്ത എടുക്കുക ഫ്രൈ ചെയ്ത എടുത്തതിനു ശേഷം വേവിച്ചെടുത്ത റൈസ് ഇതിന്റെ മുകളായിലായി ഇട്ട കൊടുക്കുക ഒരു ലയർ ഇട്ടതിനു ശേഷം കുറച്ച മന്തി മസാല കൂടെ വിതറി കൊടുക്കുക ഇനി ബാക്കിയുള്ള റൈസ് കൂടെ ഇടാം ഇനി കളർ കിട്ടാനായി അല്പം റെഡ് കളർ ,കുറച്ച മഞ്ഞൾ പൊടി വെള്ളത്തിൽ കൽക്കി ഇതിന്റെ മുകളിൽ ഒഴിച്ച് കൊടുക്കാം .

ഇനി ഒരു സ്റ്റീൽ പാത്രത്തിൽ ഒരു ചാർക്കോൾ കത്തിച്ചു വച്ച അതിൽ അല്പം എണ്ണ ഒഴിക്കുക പുകഞ്ഞു വരുമ്പോൾ അടച്ച വെക്കുക ഇനി അടിയിൽ ഒരു പാൻ വച്ച ചൂടാക്കി റൈസ് ഇട്ട പത്രം ഇതിന്റെ മുകളിൽ വച്ച 10 മിനിറ്റ് ധം ചെയ്ത എടുക്കാം അതിനു ശേഷം സ്റ്റവ് ഓഫ്‌ ചെയ്ത് പത്തു മിനിറ്റ് കൂടെ വെക്കാം അതിനു ശേഷം എല്ലാം മിക്സ് ചെയ്ത കഴിക്കാം

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ചിക്കൻ മന്തി ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here