Home Recipes നല്ല കുറുകിയ 😋ചാറോട് കൂടിയ മീൻ കറി😋

നല്ല കുറുകിയ 😋ചാറോട് കൂടിയ മീൻ കറി😋

Kottayam 🤗Style Fish Curry Recipe 😳

ചെരുവുകൾ

മീൻ -1/2 kg 🐟
ഉള്ളി 1/2-1 🧅
വെളുത്തുള്ളി :6-8 🧄
ഇഞ്ചി
പച്ചമുളക് -2 🌶
ഉലുവ 1/2 teaspoon
കടുക്
മുളകുപൊടി 3tbspoon
മഞ്ഞൾപൊടി 1/4teaspoon
ചതച്ചകടുക്
കൊടംപുളി
കറിവേപ്പില 🍁
എണ്ണ
ഉപ്പ് 🧂
വെള്ളം 💧

മീൻകറി തയാറാക്കുന്നവിധം😋

മീൻചട്ടിയിലേക് 2 ടേബിൾസ്പൂൺ എണ്ണ ഒഴിച്ച് ചൂടാവുമ്പോളേക്കും കടുകിട്ടപൊട്ടിക്കുക .

അതിലേക് എടുത്തുവെച്ചിരിക്കുന്ന പകുതി കറിവേപ്പിലുംകൂടിയതു വഴറ്റുക .

പിന്നീട് സവോളയും , വെളുത്തുള്ളിയും ,ഇഞ്ചിയും പച്ചമുളകുംകൂടി വഴറ്റിയെടുക്കുക .

വഴന്നുവരുമ്പോൾ എടുത്തുവെച്ചിരിക്കുന്ന മുളകുപൊടി മഞ്ഞൾപൊടി ഉപ്പു എന്നിവചേർത്തു തി കുറച്ചിട്ടു വഴറ്റുക .

കുത്തൽമണം വരുമ്പോളേക്കും പുളിയും വെള്ളവും ചേർക്കുക ,

ഇ സമയം മീൻകറിക് ആവശ്യമായത്ര വെള്ളം ചേർത്തുതിളപ്പിച്ചെടുക്കുക .

ഒരിക്കൽ തിളച്ചാലുടൻ മീൻകഷങ്ങൾ ഗ്രേവിയിലേക് ഇടാം . പിന്നീട് മൂടിവെച്ചു 6-8 മിനിറ്റ് വേവിക്കുക .
തിളച്ചുകഴിഞ്ഞാൽ പിന്നെ മൂടി matti വേവിക്കാൻ ഇടം 5-6 മിനിറ്റ് കൂടി .
ചാറു വേണ്ടത്രവാട്ടികഴിയുമ്പോൾ തി ഓഫ്‌ ചെയ്തു അല്പം വെളിച്ചെണ്ണയും കറിവേപ്പിലും ചേർത്തുമൂടിവെക്കുക .

കൂടുതൽ കാണാൻ താഴെക്കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക.

 

അങ്ങനെ സ്വാദിഷ്ടമായ മീൻകറി റെഡി .
ഇഷ്ടമായാൽ കൂടുതൽ വീഡിയോകൾക്കായി ചാനൽ Subscribe ചെയ്ത് 🔔Button click ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here