Home Recipes ഇങ്ങനെ ഒരിക്കലെങ്കിലും ചിക്കൻ ഫ്രൈ ചെയ്ത് നോക്കൂ easy crispy chicken fry😋

ഇങ്ങനെ ഒരിക്കലെങ്കിലും ചിക്കൻ ഫ്രൈ ചെയ്ത് നോക്കൂ easy crispy chicken fry😋

Ingredients

Chicken 1 kg
Marination :
Garlic 1/4 cup
Ginger 2 medium
Chilli 2 large
Chilli powder 2.5 tbs
Turmeric powder 1/2 tsp
Garam masala 1/4 tsp
Enough salt
Curd 4-5 tbs
Cornflour 1 tbs
Maida 1 tbs
Some curry leaves

For frying :
Oil for frying
Some Green chilli and curry leaves

#preparation

Marinate cheyyanulla ചേരുവകള്‍ എല്ലാം ചേര്‍ത്തു mixiyude ചെറിയ jaril നന്നായി അരയ്ക്കുക. Chicken ഇല്‍ പുരട്ടി 30-45 minutes Fridgil വെക്കുക. പുറത്തേക്ക് എടുത്ത് reddish brown നിറത്തില്‍ deep ഫ്രൈ ചെയ്യുക. പകുതി വേവ് ആകുമ്പോള്‍ പച്ചമുളക്‌ നീളത്തില്‍ കീറിയതും കറി വേപ്പില യും ഇട്ട് കൊടുക്കാം. 😋👌

വീഡിയോ കാണാനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ചിക്കൻ ഫ്രൈ ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here