Home Recipes മത്തി കൊണ്ടൊരു അടിപൊളി അച്ചാർ…

മത്തി കൊണ്ടൊരു അടിപൊളി അച്ചാർ…

മീൻ അച്ചാർ…

ചേരുവകൾ 

മത്തി (ചെറുത് ) : 1 kg
കാശ്മീരി ചില്ലി : 1 tbl സ്പൂൺ
മുളക് പൊടി : 2tbl സ്പൂൺ
പച്ചമുളക് : 5
വെളുത്തുള്ളി : 10 അല്ലി
ഇഞ്ചി : 1/4 ഇഞ്ചു
കടുക് : 1 1/2 ts സ്പൂൺ
ഉലുവ : 1 ts സ്പൂൺ
മഞ്ഞൾ : 1/4 ts സ്പൂൺ
വിനാഗിരി : 150 ml
ഓയിൽ
ഉപ്പ്‌

ഉണ്ടാക്കേണ്ടവിധം 

മത്തി 1tbl സ്പൂൺ മുളകുപൊടി മഞ്ഞൾ ഉപ്പ്‌ ചേർത്ത് നന്നായി പുരട്ടി വയ്ക്കുക.

കടുക് ഉലുവയും ഒന്ന് വറുത്തെടുടുത്തു ചതച്ചു വയ്ക്കാം. അരമണിക്കൂർ ശേഷം മത്തി നന്നായി പൊരിച്ചെടുക്കാം

ഒരു പാൻ അടുപ്പിൽ വച്ചു 4 tbl സ്പൂൺ ഓയിൽ ഒഴിച്ച് ചതച്ച ഇഞ്ചി വെളുത്തുള്ളി പച്ചമുളക് ഇവ ബ്രൗൺ ആകുന്നതുവരെ വറുക്കുക.

ഗ്യാസ് അടുപ്പിലെ തീ കുറച്ചു ഇ മിക്സിലേയ്ക്ക് ബാക്കി ഉള്ള മുളക് പൊടി കാശ്മീരി ചില്ലി ചേർത്ത് മൂപ്പിക്കുക അതിൽ ഒരു നുള്ള് കായം ചേർത്ത് മിക്സ്‌ ചെയ്യുക. ഇതിലേയ്ക്ക് വിനാഗിരി ചേർത്ത് ആവശ്യത്തിന് ഉപ്പും ഇട്ട് തിളപ്പിച്ചെടുക്കുക. ഇ മിക്സിലേയ്ക്ക് പൊരിച്ചു വച്ച മത്തി നല്ലവണ്ണം കോട്ട് ചെയ്തെടുത്തൽ മത്തി അച്ചാർ റെഡി…

ലിങ്ക് ക്ലിക്ക് ചെയ്ത് വീഡിയോ കാണുമല്ലോ…

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ    അച്ചാർ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here