Home Recipes ഒരു പെർഫെക്ട് സ്പാനിഷ് ഡിലൈറ്റ് ഐസ്ക്രീം ആണ്… വളരെ എളുപ്പത്തിൽ തന്നെ രുചികരമായി കുറഞ്ഞ ചേരുവകൾ...

ഒരു പെർഫെക്ട് സ്പാനിഷ് ഡിലൈറ്റ് ഐസ്ക്രീം ആണ്… വളരെ എളുപ്പത്തിൽ തന്നെ രുചികരമായി കുറഞ്ഞ ചേരുവകൾ ഉപയോഗിച്ച് നമ്മൾക്ക് തയ്യാറാക്കി എടുക്കാം…. തീർച്ചയായും ഇതിന്റെ രുചി ഒന്ന് വേറെ തന്നെ…

Spanish delight ice cream

ആവശ്യമായ ചേരുവകൾ

പാൽ

പഞ്ചസാര

ബൂസ്റ്റ്

കോഫി പൗഡർ

ബട്ടർ

വിപ്പിംഗ് ക്രീം

തയ്യാറാക്കുന്ന വിധം

വളരെ എളുപ്പത്തിൽ തന്നെ കുറഞ്ഞ ചേരുവകൾ കൊണ്ട് മിക്സി ഉപയോഗിച്ച് തയ്യാറാക്കി എടുക്കാൻ കഴിയുന്ന ഒരു കിടിലൻ സ്പാനിഷ് ഡിലൈറ്റ് ഐസ്ക്രീം ആണ്…

തീർച്ചയായും നിങ്ങൾ ഇത് ട്രൈ ചെയ്തു നോക്കേണ്ടത് തന്നെയാണ് വളരെ രുചിയുള്ള ഐസ്ക്രീം ആണ്…

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here