Home Beauty tips നിങ്ങൾ നിങ്ങളുടെ മുഖത്ത് തൈര് ഇടാറുണ്ടോ… തൈര് നിങ്ങളുടെ മുഖത്തിട്ടാൽ ഉണ്ടാകുന്ന മാറ്റങ്ങൾ എന്തൊക്കെയാണ് എന്ന്...

നിങ്ങൾ നിങ്ങളുടെ മുഖത്ത് തൈര് ഇടാറുണ്ടോ… തൈര് നിങ്ങളുടെ മുഖത്തിട്ടാൽ ഉണ്ടാകുന്ന മാറ്റങ്ങൾ എന്തൊക്കെയാണ് എന്ന് നിങ്ങൾക്ക് അറിയേണ്ടേ…! എല്ലാവരും കണ്ടു നോക്കു തീർച്ചയായും നിങ്ങൾക്ക് എല്ലാവർക്കും വളരെയധികം ഉപകാരപ്പെടും..

നിങ്ങൾ നിങ്ങളുടെ മുഖത്ത് തൈര് ഉപയോഗിച്ചാൽ നിങ്ങളുടെ മുഖത്തിന് ഉണ്ടാകുന്ന മാറ്റങ്ങൾ എന്തൊക്കെയാണെന്ന് അറിയാൻ നിങ്ങൾക്ക് ആഗ്രഹമുണ്ടോ…

തൈര് ഉപയോഗിക്കുന്നതിന്റെ പ്രത്യേക ഗുണങ്ങൾ…

* തൈരിൽ അടങ്ങിയിരിക്കുന്ന ലാക്റ്റിക് ആസിഡ് നമ്മളുടെ മുഖത്തെ dead skin റിമൂവ് ചെയ്യാൻ സഹായിക്കുന്നു..

* ഡ്രൈ സ്കിൻ ആയിട്ടുള്ള ആളുകളുടെ സ്കിൻ moisturise ചെയ്യാനും….  കൂടാതെ മുഖത്തെ കറുത്ത പാടുകൾ നീക്കം ചെയ്യാനും സഹായിക്കുന്നു…

* മുഖം ഗ്ലോ ചെയ്യാനും.. മുഖത്തിന്റെ ഏലാസ്റ്റിസിറ്റി  വർദ്ധിക്കാൻ സഹായിക്കുന്നു..

ഇങ്ങനെ കുറേ ഗുണങ്ങൾ നിറഞ്ഞ ഒന്നാണ് തൈര്…

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here