Home Recipes മുട്ട പഫ്സ് ഉണ്ടാകാൻ ഇത്ര എളുപ്പം ആയിരുന്നോ…! കടയിൽ നിന്നും വാങ്ങുന്ന അതെ രുചിയിൽ എളുപ്പത്തിൽ...

മുട്ട പഫ്സ് ഉണ്ടാകാൻ ഇത്ര എളുപ്പം ആയിരുന്നോ…! കടയിൽ നിന്നും വാങ്ങുന്ന അതെ രുചിയിൽ എളുപ്പത്തിൽ തന്നെ എങ്ങനെ മുട്ട പഫ്സ് ഉണ്ടാക്കാം എന്ന് നോക്കാം അതും വെറും കുറഞ്ഞ ചേരുവകൾ ഉപയോഗിച്ച്…. എല്ലാവരും ട്രൈ ചെയ്തു നോക്കു തീർച്ചയായും നിങ്ങൾക്ക് എല്ലാവർക്കും വളരെയധികം ഇഷ്ടമാകും…

മുട്ട പഫ്സ്

ആവശ്യമായ ചേരുവകൾ

മൈദ രണ്ട് കപ്പ്

ഉപ്പ് ആവശ്യത്തിന്

വെള്ളം ആവശ്യത്തിന്

സൺ ഫ്ലവർ ഓയിൽ – 4 tbsp

ഉള്ളി – 2

ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്

പച്ചമുളക് പേസ്റ്റ്

മുളകുപൊടി

മഞ്ഞൾപൊടി

മല്ലിപ്പൊടി

മല്ലിയില – 2-3 tbsp

പുഴുങ്ങിയ മുട്ട

ഗരം മസാല

വേപ്പില

തയ്യാറാക്കുന്ന വിധം

മുകളിൽ കൊടുത്ത ചേരുവകൾ ഉപയോഗിച്ച് വീഡിയോയിൽ കാണിച്ചിരിക്കുന്നതുപോലെ വളരെ എളുപ്പത്തിൽ തന്നെ നമ്മൾക്ക് മുട്ടപപ്സ് തയ്യാറാക്കി എടുക്കാവുന്നതാണ്….

തീർച്ചയായും നിങ്ങൾ എല്ലാവരും ട്രൈ ചെയ്തു നോക്കൂ നിങ്ങൾക്ക് എല്ലാവർക്കും വളരെയധികം ഇഷ്ടമാകും… ബേക്കറിയിൽ നിന്നും വാങ്ങുന്ന അതെ രുചിയിൽ…

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

 

LEAVE A REPLY

Please enter your comment!
Please enter your name here