Home Drink ഹായ് , നല്ല ടേസ്റ്റിയും ഹെൽത്തിയും ആയ അവിൽ മിൽക്ക് ഇതു പോലെ തയ്യാറാക്കി നോക്കൂ....

ഹായ് , നല്ല ടേസ്റ്റിയും ഹെൽത്തിയും ആയ അവിൽ മിൽക്ക് ഇതു പോലെ തയ്യാറാക്കി നോക്കൂ. .എല്ലാവരും ഒന്ന് ട്രൈ ചെയ്തു നോക്കു നിങ്ങൾക്ക് തീർച്ചയായും ഇഷ്ടപെടും ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ സിമ്പിളായി തയ്യാറാക്കാൻ കഴിയുന്ന ടേസ്റ്റ് റെസിപ്പി ആണ് .

അവിൽ മിൽക്ക്

ഹായ് , നല്ല ടേസ്റ്റിയും ഹെൽത്തിയും ആയ അവിൽ മിൽക്ക് ഇതു പോലെ തയ്യാറാക്കി നോക്കൂ.
ചേരുവകൾ
*************
അവിൽ
തണുപ്പിച്ച പാൽ
പഴം -5
പഞ്ചസാര -4 tbsp
നെയ്യ് -1tbsp
ആപ്പിൾ ചെറുതായി നുറുക്കിയത്
റോസ്റ്റ് ചെയ്‌ത കപ്പലണ്ടി
ടുട്ടി ഫ്രൂട്ടി (Tutti fruitti)
ബൂസ്റ്റ്‌
ഐസ്ക്രീം
തയ്യാറാക്കുന്ന വിധം
**********************
ആദ്യം അവിൽ ഒന്ന് നെയ്യിൽ നന്നായി റോസ്റ്റ് ചെയ്തെടുക്കുക. ഇനി മാറ്റി വെച്ച ശേഷം പഴം,പഞ്ചസാര ചേർത്തു നന്നായി ഫോർക് കൊണ്ട് ഉടച്ചെടുക്കാം.ഇനി നമുക്ക് സെർവ് ചെയ്യാൻ ഉള്ള ഗ്ലാസിൽ സെറ്റ് ചെയ്തെടുക്കാം. ആദ്യം പഴം ഉടച്ചത് 4ടേബിൾ സ്പൂൺ ഇട്ട് കൊടുക്കാം. ഇനി അവിൽ 2ടേബിൾ സ്പൂൺ ഇട്ടു കൊടുത്ത ശേഷം പഴവുമായി നന്നായി യോജിപ്പിക്കാം. ഇനി 2ടേബിൾ സ്പൂൺ അവിൽ കൂടി ഇട്ടു കൊടുത്തശേഷം ആപ്പിൾ മുറിച്ചത് ഇടാം. ഇനി ടുട്ടി ഫ്രൂട്ടി ഇട്ടു കൊടുക്കാം. ഇനി കപ്പലണ്ടി റോസ്റ്റ് ചെയ്തത് ഇടാം.ഇനി മുകളിൽ 2ടേബിൾ സ്പൂൺ അവിൽ ഇട്ട് കൊടുത്ത ശേഷം പാൽ ഒഴിച്ചു കൊടുക്കാം.2 സ്കൂപ്പ് ഐസ് ക്രീം കൂടി ഇട്ടു കൊടുത്ത ശേഷം കുറച്ചു ബൂസ്റ്റ്‌ വിതറി കൊടുക്കാം. ഒരു ചെറി മുകളിൽ വെച്ചു അലങ്കരിച്ച ശേഷം സെർവ് ചെയ്യാം.വീഡിയോ കാണാനായി താഴെ കൊടുത്തിട്ടുള്ള ലിങ്ക് ഓപ്പൺ ചെയ്‌താൽ മതി 👇

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here