Home Recipes ഇന്ന് കോവയ്ക്ക മെഴുക്കുപരട്ടി ആയാലോ . എല്ലാവരും ഒന്ന് ട്രൈ ചെയ്തു നോക്കു നിങ്ങൾക്ക് തീർച്ചയായും...

ഇന്ന് കോവയ്ക്ക മെഴുക്കുപരട്ടി ആയാലോ . എല്ലാവരും ഒന്ന് ട്രൈ ചെയ്തു നോക്കു നിങ്ങൾക്ക് തീർച്ചയായും ഇഷ്ടപെടും ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ സിമ്പിളായി തയ്യാറാക്കാൻ കഴിയുന്ന ടേസ്റ്റ് റെസിപ്പി ആണ് .

ഇന്ന് കോവയ്ക്ക മെഴുക്കുപരട്ടി ആയാലോ ….

ചേരുവകൾ

കോവയ്ക്ക – 250g
ഉള്ളി – 1/4 cup
വെളുത്തുള്ളി – 6 അല്ലി
പച്ചമുളക് – 1
കറിവേപ്പില
കടുക് – 1/4 tsp
മഞ്ഞൾപ്പൊടി – 1/4 tsp
മുളക് പൊടി – 1/2 tsp
വെളിച്ചെണ്ണ – 2 tbsp
ഉപ്പ്

step – 1

കോവയ്ക്ക നീളത്തിൽ ചെറുതായി അരിയുക. ശേഷം പാനിൽ oil ഒഴിച്ച് കടുക് പൊട്ടിക്കുക . ശേഷം വെളുത്തുള്ളി, പച്ചമുളക്, കറിവേപ്പില, ഉള്ളി ചേർത്ത് നന്നായി വഴറ്റിയ ശേഷം കോവയ്ക്കയും ആ വശ്യത്തിന് ഉപ്പും ചേർത്ത് അടച്ചു വെച്ച് വേവിക്കുക. ഇടയ്ക്കിടയ്ക്ക് ഇളക്കി കൊടുക്കണം . ശേഷം almost cook ആകുമ്പോൾ മസാല പൊടിയും ചേർത്ത് mix ചെയ്ത് അടച്ച് വേവിക്കുക.

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here