Home Recipes എണ്ണയിൽ പൊരി കാതെ തയ്യാറാക്കാം അസാധ്യ രുചിയിൽ ഒരു കിടിലൻ പലഹാരം. എല്ലാവരും ഒന്ന് ട്രൈ...

എണ്ണയിൽ പൊരി കാതെ തയ്യാറാക്കാം അസാധ്യ രുചിയിൽ ഒരു കിടിലൻ പലഹാരം. എല്ലാവരും ഒന്ന് ട്രൈ ചെയ്തു നോക്കു നിങ്ങൾക്ക് തീർച്ചയായും ഇഷ്ടപെടും ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ സിമ്പിളായി തയ്യാറാക്കാൻ കഴിയുന്ന ടേസ്റ്റ് റെസിപ്പി ആണ് .

എണ്ണയിൽ പൊരി കാതെ തയ്യാറാക്കാം അസാധ്യ രുചിയിൽ ഒരു കിടിലൻ പലഹാരം

ആവശ്യമുള്ള സാധനങ്ങൾ

ചിക്കൻ-250gm
മൈദപ്പൊടി-1കപ്പ്‌ ഗോതമ്പുപൊടി -1/2കപ്പ്
സവാള-1
പച്ചമുളക്-2
കറിവേപ്പില-1തണ്ട്
മഞ്ഞൾപൊടി-1/2tsp കുരുമുളകുപൊടി-1tsp
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്-1tsp
ഉപ്പ്-ആവശ്യത്തിന്
ബട്ടർ-2tbsp

തയ്യാറാക്കുന്ന വിധം

ഒരു ബൗളിലേക്ക് ഒരു കപ്പ് ഗോതമ്പ് പൊടിയും 1/2കപ്പ് മൈദപൊടിയും ഉപ്പുമിട്ട് 1കപ്പ്‌ വെള്ളവുമൊഴിച്ച് ദോശമാവ് കലക്കി എടുക്കാം….

ഇനിയൊരു കുക്കറിലേക്ക് 250 ഗ്രാം ചിക്കനും അര ടീസ്പൂൺ മഞ്ഞൾപൊടിയും അര ടീസ്പൂൺ കുരുമുളകും ആവശ്യത്തിന് ഉപ്പും അര കപ്പ് വെള്ളവും ഒഴിച്ച് രണ്ട് വിസിൽ ഒന്ന് വേവിച്ചെടുക്കാം

ഇനി മറ്റൊരു പാനിലേക്ക് ഒരു ടീ സ്പൂൺ ബട്ടർ ഇട്ടതിനുശേഷം ഒരു ചെറിയ സവാള ചെറുതായി അരിഞ്ഞതും രണ്ട് പച്ചമുളക് വട്ടത്തിൽ അരിഞ്ഞത് കുറച്ച് കറിവേപ്പിലയും ഒരു ടീസ്പൂൺ ഇഞ്ചി-വെളുത്തുള്ളി പേസ്റ്റും ഇട്ട് നന്നായി വയറ്റി എടുക്കാം ഇനി ഇതിലേക്ക് നമ്മൾ നേരത്തെ മാറ്റി വച്ചിരിക്കുന്ന ചിക്കൻ വേവിച്ച വെള്ളം കാൽ കപ്പ് മിക്സ് ചെയ്തു കൊടുക്കാം വേവിച്ച ചിക്കനും ചെറിയ കഷണങ്ങളാക്കി നുറുക്കി കൊടുക്കാം എല്ലാം കൂടി നന്നായി മിക്സ് ചെയ്തു കൊടുക്കാം അര ടീസ്പൂൺ കുരുമുളക് പൊടി ഇട്ടുകൊടുക്കാം അതും കൂടി നന്നായി മിക്സ് ചെയ്തതിനു ശേഷം കുറച്ച് മല്ലിയില കൂടി ഇട്ടു ഇളക്കി തീ ഓഫ് ചെയ്ത് മസാല മാറ്റി വെക്കാം

ഇനി മറ്റൊരു പാനിലേക്ക് ഓരോ തവി മാവ് ഒഴിച്ച് ദോശ ചുട്ടെടുക്കാം ആവശ്യത്തിനുള്ള ദോശ ചുട്ട് മാറ്റിവെക്കാം

ഇനി ഒരു ബൗളിലേക്ക് ഒരു മുട്ട പൊട്ടിച്ച് ബീറ്റ് ചെയ്ത് മാറ്റി വെക്കാം 10പീസ് ബ്രെഡ് പൊടിച്ചതും എടുത്തു വെക്കാം

ഇനി നമ്മൾ നേരത്തെ ചുട്ടു വെച്ച് ഓരോ ദോശയുടെയും സൈഡിലായി മസാല വെച്ചുകൊടുത്തു രണ്ട് ഭാഗത്തുനിന്നും മടക്കി ചുറ്റി എടുക്കാം ഈ ചുറ്റിയെടുത്ത് മുട്ടായിലേക്ക് മുക്കിയ തിനുശേഷം ബ്രെഡ് പൊടിച്ചതിലുംകൂടി ഒന്ന് റോള് ചെയ്തു മാറ്റിവെക്കാം ഇങ്ങനെ എല്ലാ ദോശയും ചെയ്തെടുക്കാം
ഇനി മറ്റൊരു പാനിലേക്ക് ഒരു ടീ സ്പൂൺ ബട്ടർ ഇട്ടതിനുശേഷം നമ്മൾ റോൾ ചെയ്ത ദോശ ഓരോന്നും പാനിൽ വച്ച് മെല്ലെ ടോസ്റ്റ് ചെയ്തെടുക്കാം ഓരോ ഭാഗവും 5 മിനിട്ട് പാനിൽ വെച്ച് പാനൽ നിന്നും മാറ്റാം
ഒട്ടും എണ്ണ ഇല്ലാത്ത സ്വാദിഷ്ഠമായ പലഹാരം തയ്യാർ

വിശുദ്ധമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here