Home Recipes നാലുമണി ചായക്ക് 5മിനിറ്റിൽ ഉണ്ടാക്കാൻ സൂപ്പർ ടേസ്റ്റി സ്നാക്ക്. എല്ലാവരും ട്രൈ ചെയ്തു നോക്കു നിങ്ങൾക്ക്...

നാലുമണി ചായക്ക് 5മിനിറ്റിൽ ഉണ്ടാക്കാൻ സൂപ്പർ ടേസ്റ്റി സ്നാക്ക്. എല്ലാവരും ട്രൈ ചെയ്തു നോക്കു നിങ്ങൾക്ക് തീർച്ചയായും ഇഷ്ടപെടും ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ സിമ്പിളായി തയ്യാറാക്കാൻ കഴിയുന്ന ടേസ്റ്റി റെസിപ്പി ആണ്.

Snack Recipe

നാലുമണി ചായക്ക് 5മിനിറ്റിൽ ഉണ്ടാക്കാൻ സൂപ്പർ ടേസ്റ്റി സ്നാക്ക്

ചേരുവകൾ

മുട്ട പുഴുങ്ങിയത് രണ്ടെണ്ണം
സവാള നീളത്തിൽ കനം കുറച്ച് അരിഞ്ഞത് 4 എണ്ണം
പച്ചമുളക് അരിഞ്ഞത് രണ്ടെണ്ണം
ഇഞ്ചി അരിഞ്ഞത് ഒരു ടേബിൾ സ്പൂൺ
വേപ്പില അരിഞ്ഞത് കുറച്ച്
വെള്ളം രണ്ട് ടേബിൾസ്പൂൺ
കടലമാവ് അരക്കപ്പ് ഉപ്പ് ആവശ്യത്തിന് മുളകുപൊടി ഒരു ടീസ്പൂൺ
മഞ്ഞൾപ്പൊടി കാൽ ടീസ്പൂൺ
ഗരം മസാല കാൽ ടീസ്പൂൺ
ഓയിൽ വറുക്കാൻ ആവശ്യത്തിന്

മുട്ട പുഴുങ്ങി അതിനുശേഷം ചെറിയ കഷണങ്ങളാക്കി മുറിച്ച് മാറ്റി വയ്ക്കുക ഒരു ബൗളിലേക്ക് സവാള ചേർത്തു കൊടുക്കാം ഇതിലേക്ക് പച്ചമുളക് ഇഞ്ചി എന്നിവ ചേർത്ത് നല്ലപോലെ മിക്സ് ആക്കുക ഇതിലേക്ക് ഉപ്പ് മുളകുപൊടി മഞ്ഞൾപ്പൊടി ഗരം മസാല കറിവേപ്പില കടലമാവ് വെള്ളം എന്നിവ ചേർത്ത് നല്ലപോലെ കുഴച്ചെടുക്കുക അതിനുശേഷം കുറച്ച് എടുത്ത് കൈയിൽ വച്ച് പരത്തി കൊടുക്കുക ഇതിലേക്ക് മുറിച്ചു വെച്ചിട്ടുള്ള മുട്ട ഓരോന്നായി വച്ചു കൊടുത്തു കവർ ചെയ്ത് എടുക്കുക ചൂടാകുമ്പോൾ ഫ്രൈ ചെയ്ത് മാറ്റാം

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here