Home Beauty tips മുഖം വെട്ടി തിളങ്ങാനും ,മുടിപൊഴിച്ചിൽ കുറയ്ക്കാനും വെറും ഉലുവയും ,കറിവേപ്പിലയും , ആര്യവേപ്പിലയും ചേർത്ത് എളുപ്പത്തിൽ...

മുഖം വെട്ടി തിളങ്ങാനും ,മുടിപൊഴിച്ചിൽ കുറയ്ക്കാനും വെറും ഉലുവയും ,കറിവേപ്പിലയും , ആര്യവേപ്പിലയും ചേർത്ത് എളുപ്പത്തിൽ തന്നെ തയ്യാറാക്കി എടുക്കാൻ കഴിയുന്ന ഒരു കിടിലൻ പാക്ക്… എല്ലാവരും ട്രൈ ചെയ്തു നോക്കൂ തീർച്ചയായും ഈ പാക്ക് നിങ്ങൾക്ക് വളരെയധികം ഉപകാരപ്പെടും…

മുഖം വെട്ടിത്തിളങ്ങാൻ മുടികൊഴിച്ചിൽ തടയാനും ഇതാ നിങ്ങൾക്ക് ഒരു കിടിലൻ പാക്ക്…

ചേരുവകൾ

ഉലുവ

കറിവേപ്പില

ആര്യവേപ്പില

തയ്യാറാക്കുന്ന വിധം

* ഉലുവയും ,കറിവേപ്പിലയും ,ആര്യവേപ്പിലയും ചേർത്ത് പേസ്റ്റ് പോലെ അരച്ച് തലയിൽ പാക്ക് ഇടുക .20 മിനിറ്റ് .മുടി കൊഴിച്ചിൽ കുറയും

* കറിവേപ്പില ,ആര്യവേപ്പില ,ഉലുവ ,തൈര് മിക്സ് ആക്കി മുഖത്ത് 20 മിനിറ്റ് ഇടുക .മുഖം കണ്ണാടി പോലെ തിളങ്ങും .

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here