Home Recipes ഇന്ന് ഗോതമ്പ് പൊടി കൊണ്ട് പുതു പുത്തൻ Snak ആയാലോ…. veg Roll Tikki...

ഇന്ന് ഗോതമ്പ് പൊടി കൊണ്ട് പുതു പുത്തൻ Snak ആയാലോ…. veg Roll Tikki എല്ലാവരും ഒന്ന് ട്രൈ ചെയ്തു നോക്കു നിങ്ങൾക്ക് തീർച്ചയായും ഇഷ്ടപെടും ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ സിമ്പിളായി തയ്യാറാക്കാൻ കഴിയുന്ന ടേസ്റ്റ് റെസിപ്പി ആണ് .

ഇന്ന് ഗോതമ്പ് പൊടി കൊണ്ട് പുതു പുത്തൻ Snak ആയാലോ….

veg Roll Tikki

Wheat flour – 1 cup
ഉപ്പ്
Oil
വെള്ളം
കാബേജ്
ഉള്ളി
കാപ്സിക്കം
കാരറ്റ് – 1/2 cup
Boiled Potato – 1
പച്ചമുളക് – 2
മുളക് പൊടി – 1/2 tsp
മല്ലിപ്പൊടി – 1/2 tsp
ഗരം മസാല – 1/4 tsp
കറിവേപ്പില
ഉപ്പ്
oil

step-1

Veg Roll Tikki – Wheat flour, ഉപ്പ് , വെള്ളം ഒഴിച്ച് ചപ്പാത്തി മാവ് പരുവത്തിൽ കുഴച്ചെടുക്കുക. ശേഷം ഒരും 20 minutes rest ചെയ്യാൻ വെക്കുക.
ശേഷം ഒരു പാത്രത്തിലേക്ക് ഏല്ലാ ചേരുവകളും ചേർത്ത് നന്നായി mix ചെയ്യുക. ശേഷം ചപ്പാത്തി മാവ് എടുത്ത് രണ്ടാക്കി ശേഷം കട്ടിയിൽ പരത്തുക. ശേഷം തയ്യാറാക്കിയ filling ചപ്പാത്തിക്ക് മുകളിലായി spread ചെയ്യുക. ശേഷം tight ആയി roll ചെയ്യുക. ശേഷം 2 inch വലുപ്പത്തിൽ cut ചെയ്ത് Press ചെയ്യുക.
ശേഷം പാൻ ചൂടാക്കി കുറച്ച് oil ഒഴിച്ച് രണ്ട് ഭാഗവും cook ചെയ്തെടുക്കുക. veg roll tikki ready —–…

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here