Sunday, June 13, 2021
Home പച്ചക്കറികളും സാമ്പാർ പൊടിയും ഒന്നും ചേർക്കാതെ ഈസിയായി തയ്യാറാക്കി എടുക്കാൻ പറ്റുന്ന ഒരു സാമ്പാർ ആണ് കിള്ളി മുളക് സാമ്പാർ. ഈ സാമ്പാറിൽ മുളകുപൊടി, മല്ലിപ്പൊടി, സാമ്പാർപൊടി ഇവയൊന്നും ചേർക്കുന്നില്ല. നല്ല രുചിയുള്ള ഒരു സാമ്പാർ ആണിത്. ദോശ, ഇഡലി, വട,ചോറ് ഏതിൻറെ കൂടെ വേണമെങ്കിലും കഴിക്കാം. 1621316434-picsay

1621316434-picsay

EDITOR PICKS

501,800FansLike
3,800FollowersFollow
82,590SubscribersSubscribe