Home Recipes ഇന്ന് നമുക്ക് സോയാ ചങ്ക്സ് റോസ്റ്റ് ഉണ്ടാക്കിയാലോ… എല്ലാവരും ട്രൈ ചെയ്തു നോക്കു നിങ്ങൾക്ക് തീർച്ചയായും...

ഇന്ന് നമുക്ക് സോയാ ചങ്ക്സ് റോസ്റ്റ് ഉണ്ടാക്കിയാലോ… എല്ലാവരും ട്രൈ ചെയ്തു നോക്കു നിങ്ങൾക്ക് തീർച്ചയായും ഇഷ്ടപെടും ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ സിമ്പിളായി തയ്യാറാക്കാൻ കഴിയുന്ന ടേസ്റ്റി റെസിപ്പി ആണ്.

ഇന്ന് നമുക്ക് സോയാ ചങ്ക്സ് റോസ്റ്റ് ഉണ്ടാക്കിയാലോ…

ചേരുവകൾ

സോയാ ചങ്ക്സ്. – 100g
മഞ്ഞൾ പൊടി – 1/4 tsp
മുളക് പൊടി – 3/4 tsp
ഖരം മസാല – 1/4 tsp
മല്ലിപ്പൊടി – 1/2 tsp
കുരുമുളക് പൊടി – 1/2 tsp
ഉള്ളി – 2
തക്കാളി – 1
Oil. – 3 tsp
ഇഞ്ചി, വെളുത്തുള്ളി
ചതച്ചത് – 1 tsp
പച്ചമുളക് – 2
ഉപ്പ്
കറിവേപ്പില
വെള്ളം

Step – 1

ചൂടു വെള്ളത്തിലേക്ക സോയാ ചങ്ക് സ്‌ ഇട്ടു വെച്ച് 10 min ശേഷം 3-4 തവണ നന്നായി കഴുകി, പിഴിഞ്ഞ് എടുത്ത് ഒരു കുക്കറിലേക്ക് മാറ്റുക, ഇതിലേക്ക് ഉപ്പ്,മഞ്ഞൾ പൊടി, മുളക് പൊടി, മല്ലിപ്പൊടി, ഇഞ്ചി വെളുത്തുള്ളി ചതച്ചത്, 1/4 cup വെള്ളവും ചേർത്ത് നന്നായി mix ചെയ്ത് 2 whistle അടിപ്പിക്കുക.

Step-2

ചൂടായ പാനിലേക്ക 3 tsp oil ഒഴിച്ച് 2 പച്ചമുളകും, കറിവേപ്പിലയു ഉള്ളിയും ചേർത്ത് നന്നായി വഴറ്റുക. ഇതിലേക്ക് അരിഞ്ഞ വെച്ച തക്കാളിയുo ആവശ്യത്തിന് ഉപ്പും ചേർത്ത് വഴറ്റിയതിന് ശേഷം സോയ ചങ്ക് സ് ചേർത്ത് നന്നായി mix ചെയ്യുക. ഇതിലേക്ക് ഖരംമസാലയും കരുമുളകും ചേർത്ത് നന്നായി യോജിപ്പിച്ച് വെള്ളം വറ്റി dry roast ചെയ്യുക. അവസാനം കുറച്ച് കറിവേപ്പിലയും തൂവുക.

സോയാ ചങ്ക്സ roast ready .

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here