Home Recipes ഏലാഞ്ചി വളരെ എളുപ്പത്തിൽ നമുക്ക് തയ്യാറാക്കാൻ പറ്റിയ ആരോഗ്യകരമായ ഒരു പലഹാരമാണ് ഏലാഞ്ചി. എല്ലാവരും...

ഏലാഞ്ചി വളരെ എളുപ്പത്തിൽ നമുക്ക് തയ്യാറാക്കാൻ പറ്റിയ ആരോഗ്യകരമായ ഒരു പലഹാരമാണ് ഏലാഞ്ചി. എല്ലാവരും ട്രൈ ചെയ്തു നോക്കു നിങ്ങൾക്ക് തീർച്ചയായും ഇഷ്ടപെടും ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ സിമ്പിളായി തയ്യാറാക്കാൻ കഴിയുന്ന റെസിപ്പി ആണ്.

ഏലാഞ്ചി

വളരെ എളുപ്പത്തിൽ നമുക്ക് തയ്യാറാക്കാൻ പറ്റിയ ആരോഗ്യകരമായ ഒരു പലഹാരമാണ് ഏലാഞ്ചി

ഇത് തയ്യാറാക്കാൻ ആവശ്യമായ ഇൻഗ്രീഡിയൻസ്

അരമുറി തേങ്ങ ചിരകിയത്
കാൽ കപ്പ് പഞ്ചസാര
രണ്ട് ടേബിൾസ്പൂൺ നെയ്
അഞ്ചോ ആറോ ഏലക്ക
ഒന്നര കപ്പ് മൈദ പൊടി
ഒരു നുള്ള് ഉപ്പ്
ഒരു മുട്ട
രണ്ട് നേന്ത്രപ്പഴം

തയ്യാറാക്കുന്ന രീതി
ആദ്യം തന്നെ രണ്ട് ടേബിൾ സ്പൂൺ നെയ്യിൽ തേങ്ങ ചിരകിയതും നേന്ത്രപ്പഴവും ഒന്ന് ജസ്റ്റ് വയറ്റി എടുക്കണം, ഇതിലേക്ക് കാൽക്കപ്പ് പഞ്ചസാരയിൽ അഞ്ച് ഏലക്ക കൂടി പൊടിച്ചത് ചേർത്ത് മിക്സ് ആക്കി എടുത്തു മാറ്റി വെക്കാം
അടുത്തതായി ഒന്നര കപ്പ് മൈദ പൊടിയിലേക്ക് ഒരു മുട്ട പൊട്ടിച്ചതും അല്പം ഉപ്പും ചേർത്ത് ദോശ മാവിൻറെ പരുവത്തിൽ മാവ് തയാറാക്കി എടുക്കണം,അതിനുശേഷം മാവ് നൈസ് ആക്കി ദോശ പരത്തും പോലെ പരത്തി അതിനുശേഷം ഫിലിംഗ് ഇതിൽ നിറച് മടക്കി എടുത്താൽ നമ്മുടെ അടിപൊളി ഏലാഞ്ചി റെഡി ആകുന്നതാണ്

വിശദമായ വീഡിയോ കാണുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

 

❤️❤️❤️❤️❤️❤️❤️❤️❤️❤️

LEAVE A REPLY

Please enter your comment!
Please enter your name here