Home Beauty tip വിലകൂടിയ chemical ക്രീമുകൾക്കു ഈ lockdown കാലത്തു വിടനൽകാം. 10 ദിവസംകൊണ്ടു നിങ്ങൾക്ക് നിറം...

വിലകൂടിയ chemical ക്രീമുകൾക്കു ഈ lockdown കാലത്തു വിടനൽകാം. 10 ദിവസംകൊണ്ടു നിങ്ങൾക്ക് നിറം വയ്ക്കാം . 100% result കിട്ടുന്ന homemade night cream .ഉറപ്പായിട്ടും ഒരു മാറ്റം നിങ്ങൾക്ക് പ്രതീക്ഷിക്കാം .അപ്പോൾ 10 days skin whitening challenge ആയാലോ ?

Hi Friends,

വിലകൂടിയ chemical ക്രീമുകൾക്കു ഈ lockdown കാലത്തു വിടനൽകാം.

10 ദിവസംകൊണ്ടു നിങ്ങൾക്ക് നിറം വയ്ക്കാം . 100% result കിട്ടുന്ന homemade night cream .ഉറപ്പായിട്ടും ഒരു മാറ്റം നിങ്ങൾക്ക് പ്രതീക്ഷിക്കാം .അപ്പോൾ 10 days skin whitening challenge ആയാലോ ?

അതിനായിട്ടു നമുക്ക് വേണ്ടത് ബദാം ആണ്. ബദാം തലേദിവസം വെള്ളത്തിലിട്ടു വച്ച് പിറ്റേന്ന് തിളച്ചവെള്ളത്തിൽ 15-20 മിനിറ്റ് ഇട്ടുവച്ചശേഷം അരച്ചെടുത്തു അരിച്ചുമാറ്റാം .അരിച്ചെടുത്ത പേസ്റ്റിൽ. Aloevera gel ചേർത്ത് cream texture ആകുന്നതുവരെ കൂട്ടിയോജിപ്പിക്കുക. അപ്പോഴേക്കും നിങ്ങളുടെ മാജിക് ക്രീം റെഡി ആകും. എങ്ങനെ ഉപയോഗിക്കണം എപ്പോൾ ഉപയോഗിക്കണം എന്നുള്ളതെല്ലാം വിശദമായിട്ടു ഞാൻ വീഡിയോയിൽ കൊടുത്തിട്ടുണ്ട് .video കാണാനായി താഴെകാണുന്ന ലിങ്ക് ഓപ്പൺ ചെയ്യുക.

വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here