Home Pudding കുറച്ച് semiya യും ഇച്ചിരി പാലും മതി. 😋Tasty Eid Special Pudding |Semiya Milk...

കുറച്ച് semiya യും ഇച്ചിരി പാലും മതി. 😋Tasty Eid Special Pudding |Semiya Milk Pudding. എല്ലാവരും ട്രൈ ചെയ്തു നോക്കു നിങ്ങൾക്ക് തീർച്ചയായും ഇഷ്ടപെടും ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ സിമ്പിളായി തയ്യാറാക്കാൻ കഴിയുന്ന ടേസ്റ്റി റെസിപ്പി ആണ്.

കുറച്ച് semiya യും ഇച്ചിരി പാലും മതി. 😋Tasty Eid Special Pudding |Semiya Milk Pudding

#Ingredients
Semiya കനം കുറഞ്ഞത് 200 gm
പാല്‍ പൊടി 1/4 cup
പഞ്ചസാര പൊടിച്ചത് 1/4 cup
പാല്‍ 1/2 litre
Cornflour 3 tbs
പഞ്ചസാര 3 tbs
പാല്‍ പൊടി 1 tbs optional
നെയ്യ് 1-2 tbs
വാനില Essence 1 tsp

#preparation
ഒരു പാനില്‍ നെയ്യ് ചേര്‍ത്തു അതിലേക്ക് കൈ വെച്ച് നന്നായി പൊടിച്ച semiya ചേര്‍ത്തു ഇളക്കുക. Semiya കളർ മാറി വരുമ്പോള്‍ അതിലേക്ക് 1/4 കപ്പ് പാല്‍ പൊടിയും പൊടിച്ച പഞ്ചസാര യും ചേര്‍ത്തു നന്നായി യോജിപ്പിച്ച് stove ഓഫ് ചെയ്യുക. ഒരു പാത്രത്തില്‍ Cornflour, പാല്‍ പൊടി, പഞ്ചസാര എന്നിവ എടുത്ത് അതിലേക്ക് പാല്‍ ഇല്‍ നിന്ന് കുറച്ചു ചേര്‍ത്തു കട്ട ഇല്ലാതെ ഇളക്കി എടുക്കുക. ഒരു സോസ് പാനില്‍ ബാക്കിയുള്ള പാല്‍ മുഴുവന്‍ ചേര്‍ക്കുക. അതിലേക്ക് cornflour mix ചേര്‍ത്തു നന്നായി ഇളക്കുക. ചെറിയ തീയില്‍ വെച്ച് ആവശ്യത്തിന് കട്ടി ആകുന്നത് വരെ കുറുക്കി എടുക്കുക
Stove ഓഫ് ചെയ്ത വാനില Essence കൂടെ ചേര്‍ത്തു മിക്സ് ചെയ്യുക.
Pudding സെറ്റ് ചെയ്യുന്ന പാത്രത്തില്‍ പകുതി semiya ചേര്‍ത്തു എല്ലായിടത്തും ഒരേ level ആക്കുക. അതിന്റെ മുകളില്‍ പാല്‍ mix ഒഴിക്കുക. അതിന്റെ മുകളില്‍ ബാക്കിയുള്ള semiya യും ചേര്‍ത്തു അടച്ച് Fridgil 4 മണിക്കൂര്‍ set ചെയ്യുക 😋😋

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here