Home Recipes ഇന്ന് അരിപ്പൊടി കൊണ്ട് കുക്കർ അപ്പം.. വളരെ രുചികരമായി എളുപ്പത്തിൽ തന്നെ കുറഞ്ഞ ചേരുവകൾ...

ഇന്ന് അരിപ്പൊടി കൊണ്ട് കുക്കർ അപ്പം.. വളരെ രുചികരമായി എളുപ്പത്തിൽ തന്നെ കുറഞ്ഞ ചേരുവകൾ ഉപയോഗിച്ച് നമ്മൾക്ക് തയ്യാറാക്കി എടുക്കാൻ കഴിയുന്നതാണ്… എല്ലാവരും ട്രൈ ചെയ്തു നോക്കൂ തീർച്ചയായും നിങ്ങൾക്ക് എല്ലാവർക്കും വളരെയധികം ഇഷ്ടമാകും….

കലത്തപ്പം

ചേരുവകൾ

വറുത്ത പത്തിരിപ്പൊടി – 1 Cup
വെള്ളം – 1 & 3 / 4 cup
ശർക്കര – 200 g
തേങ്ങ – 1/4 cup
ഏലയ്ക്ക – 1
ജീരകം – 1/2 tsp
തേങ്ങ കൊത്ത് – 1/2 cup
ചെറിയുള്ളി – 1/2 cup
വെളിച്ചെണ്ണ – 3 tbsp
ഉപ്പ് , Baking soda – ഒരു നുള്ള്

തയ്യാറാക്കുന്ന വിധം

step-1

അരിപ്പൊടി, തേങ്ങ, ഏലയ്ക്കാ ജീരകം, 1 & 1/4 cup വെള്ളം ചേർത്ത് നന്നായി അരച്ചെടുക്കുക.

ശർക്കര പാനിക്കായി പാനിൽ ശർക്കര, 1/2 cup വെള്ളം ചേർത്ത് ലായനി തയ്യാറാക്കുക. ചൂടോടെ നേരത്തേ തയ്യാറാക്കിയതിലേക്ക് ഒഴിച്ച് mix ചെയ്യുക. ഇതിലേക്ക് അല്പം ഉപ്പും baking soda യും ചേർത്ത് mix ചെയ്യുക.

ശേഷം കുക്കറിലേക്ക് വെളിച്ചെണ്ണ ഒഴിച്ച് ചെറിയുള്ളി, തേങ്ങാ കൊത്ത് വറക്കുക. ശേഷം Cooker high flamil
വെച്ച് batter ഒഴിക്കുക. 2 മിനുട്ട് നേരം high flamil c00 K ചെയ്യുക. ചേർത്ത് വിസിൽ ഊരി കുക്കർ മൂടിവെക്കുക.

ശേഷം Low-medium flamil 5-6 minute cook ചെയ്യുക. ശേഷം Off ചെയ്ത്. ചൂടു തണിഞ്ഞതിനു ശേഷം കുക്കറിൽ നിന്നും മാറ്റുക..

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here