Home Biriyani ഉള്ളി വഴറ്റി സമയം കളയാതെ ഏറ്റവും എളുപ്പത്തിൽ ഹോട്ടലിൽ നിന്ന് കിട്ടുന്ന അതെ രുചിയിൽ ചിക്കൻ...

ഉള്ളി വഴറ്റി സമയം കളയാതെ ഏറ്റവും എളുപ്പത്തിൽ ഹോട്ടലിൽ നിന്ന് കിട്ടുന്ന അതെ രുചിയിൽ ചിക്കൻ ബിരിയാണി തയ്യാറാക്കാം. എല്ലാവരും ട്രൈ ചെയ്തു നോക്കു നിങ്ങൾക്ക് തീർച്ചയായും ഇഷ്ടപെടും ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ സിമ്പിളായി തയ്യാറാക്കാൻ കഴിയുന്ന ടേസ്റ്റ് റെസിപ്പി ആണ്.

ഉള്ളി വഴറ്റി സമയം കളയാതെ ഏറ്റവും എളുപ്പത്തിൽ ഹോട്ടലിൽ നിന്ന് കിട്ടുന്ന അതെ രുചിയിൽ ചിക്കൻ ബിരിയാണി തയ്യാറാക്കാം.

ചേരുവകൾ

ചിക്കൻ- ഒരുകിലോ
ബിരിയാണി മസാല- ഒന്നര ടേബിൾസ്പൂൺ
സവാള നീളത്തിൽ അരിഞ്ഞത് -ആറെണ്ണം
ഇഞ്ചി -2 കഷണം
വെളുത്തുള്ളി -10 അല്ലി
പച്ചമുളക്- ആറ്
മഞ്ഞൾപ്പൊടി- മുക്കാൽ ടി സ്പൂൺ
തൈര് -കാൽ കപ്പ്
നാരങ്ങാനീര് – ഒരു മുറി നാരങ്ങയുടേത്
മല്ലിയില- ഒരു പിടി
പുതിനയില- ഒരു പിടി
കൈതച്ചക്ക – കാൽ കപ്പ്
ഉപ്പ് – ആവശ്യത്തിന്
ബസ്മതി അരി- 2 കപ്പ്
നെയ്യ് -അര കപ്പ്
ഏലക്ക-5
ഗ്രാമ്പു 5
കുരുമുളക്- ഒരു ടീസ്പൂൺ
അണ്ടിപ്പരിപ്പ്- ഒരുപിടി
ഉണക്കമുന്തിരി -ഒരുപിടി
മുട്ട -നാലെണ്ണം

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here