Home Pudding പെരുന്നാളിന് ഈ അടിപൊളി വെറൈറ്റി പുഡിങ് എന്തായാലും ട്രൈ ചെയ്ത് നോക്കു…. ഉറപ്പാണ് എല്ലാവർക്കും ഇഷ്ട്ടമാകുമെന്ന്…..ഇഷ്ടമായാൽ...

പെരുന്നാളിന് ഈ അടിപൊളി വെറൈറ്റി പുഡിങ് എന്തായാലും ട്രൈ ചെയ്ത് നോക്കു…. ഉറപ്പാണ് എല്ലാവർക്കും ഇഷ്ട്ടമാകുമെന്ന്…..ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ സിമ്പിളായി തയ്യാറാക്കാൻ കഴിയുന്ന ടേസ്റ്റി റെസിപ്പി ആണ്.

പെരുന്നാളിന് ഈ അടിപൊളി വെറൈറ്റി പുഡിങ് എന്തായാലും ട്രൈ ചെയ്ത് നോക്കു…. ഉറപ്പാണ് എല്ലാവർക്കും ഇഷ്ട്ടമാകുമെന്ന്…..

ഇൻഗ്രീഡിയൻസ്:

പാൽ – 1/2 L + 1/2 ഗ്ലാസ് + 3 ടേബിൾസ്പൂൺ
വാനില കസ്റ്റാർഡ് പൊടി – 100 ഗ്രാം
പഞ്ചസാര – 3-4 ടേബിൾസ്പൂൺ
മിൽക്ക്മെയ്ഡ് – 3 ടേബിൾസ്പൂൺ
വിപ്പിംഗ് ക്രീം – 500 ഗ്രാം
ഡൈജസ്റ്റീവ് ബിസ്കറ്റ് (100 ഗ്രാം) – 2 പായ്ക്കുകൾ
സ്നിക്കേഴ്സ് (50 ഗ്രാം) – 2
ചോക്ലേറ്റ്

പുഡ്ഡിംഗ് ലെയറുകളിൽ സെറ്റ് ആകിയതിനു ശേഷം 2 മണിക്കൂർ ഫ്രിഡ്ജിൽ വെച്ചതിനു ശേഷം കഴിക്കുക.

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here