Home Recipes കണ്ണൂരുകാരുടെ സ്പെഷ്യൽ വിഭവമായ വെള്ള പോളയും പഴം സ്റ്റൂവും തയ്യാറാക്കിയാലോ?. എല്ലാവരും ട്രൈ ചെയ്തു നോക്കു...

കണ്ണൂരുകാരുടെ സ്പെഷ്യൽ വിഭവമായ വെള്ള പോളയും പഴം സ്റ്റൂവും തയ്യാറാക്കിയാലോ?. എല്ലാവരും ട്രൈ ചെയ്തു നോക്കു നിങ്ങൾക്ക് തീർച്ചയായും ഇഷ്ടപെടും ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ സിമ്പിളായി തയ്യാറാക്കാൻ കഴിയുന്ന ടേസ്റ്റി റെസിപ്പി ആണ്.

കണ്ണൂരുകാരുടെ സ്പെഷ്യൽ വിഭവമായ വെള്ള പോളയും പഴം സ്റ്റൂവും തയ്യാറാക്കിയാലോ?

പച്ചരി -ഒരു കപ്പ്
വെള്ള പുഴുക്കലരി – ഒരു കപ്പ്
പപ്പടം- 3
തേങ്ങാ വെള്ളം- ഒന്നരക്കപ്പ്
തേങ്ങ ചിരകിയത്- അര കപ്പ്
യീസ്റ്റ് -അര ടീസ്പൂൺ
പഞ്ചസാര -അഞ്ച് ടേബിൾ സ്പൂൺ
ഉപ്പ് -ആവശ്യത്തിന്
പഴംസ്റ്റൂവിന് ആവശ്യമുള്ള ചേരുവകൾ
ഞാലിപ്പൂവൻ പഴംം- 4 എണ്ണം
പഞ്ചസാര- 2 ടേബിൾസ്പൂൺ
ഏലയ്ക്കാപ്പൊടി- കാൽ ടീസ്പൂൺ
കട്ടി തേങ്ങാപ്പാൽ- അരക്കപ്പ്

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

 

LEAVE A REPLY

Please enter your comment!
Please enter your name here