Home Dessert മാമ്പഴം കൊണ്ട് ഈദിനു ഉണ്ടാക്കാൻ പറ്റിയ ഒരു സിമ്പിൾ & ടേസ്റ്റി ഡെസ്സേർട്ട് ഇതാ. എല്ലാവരും...

മാമ്പഴം കൊണ്ട് ഈദിനു ഉണ്ടാക്കാൻ പറ്റിയ ഒരു സിമ്പിൾ & ടേസ്റ്റി ഡെസ്സേർട്ട് ഇതാ. എല്ലാവരും ട്രൈ ചെയ്തു നോക്കു നിങ്ങൾക്ക് തീർച്ചയായും ഇഷ്ടപെടും ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ സിമ്പിളായി തയ്യാറാക്കാൻ കഴിയുന്ന ടേസ്റ്റി റെസിപ്പി ആണ്.

മാമ്പഴം കൊണ്ട് ഈദിനു ഉണ്ടാക്കാൻ പറ്റിയ ഒരു സിമ്പിൾ & ടേസ്റ്റി ഡെസ്സേർട്ട് ഇതാ

ചേരുവകൾ
പഴുത്ത മാമ്പഴം – 1
പാൽ – 2 കപ്പ്
പഞ്ചസാര – അരക്കപ്പ്
വാനില എസ്സെൻസ് – 1tsp
കസ്റ്റാർഡ് പൌഡർ – 4tbs
ചെറി – for garnishing
മാമ്പഴം കഷ്ണങ്ങളാക്കിയത് – അരക്കപ്പ്
കാഷ്യു – 2 tbs
ബദാം – 2tbs
ഉണ്ടാകുന്ന വിധം
മാമ്പഴം തൊലി കളഞ്ഞു മുറിച്ചു മിക്സിയിൽ ഇട്ടു വെള്ളം ചേർക്കാതെ അരച്ചെടുത്തു മാറ്റിവെക്കുക .പാൽ പഞ്ചസാര ചേർത്ത് തിളപ്പിക്കുക. ഇതിലേക്കു കസ്റ്റാർഡ് പൌഡർ പാലിൽ കലക്കി ഒഴിച്ച് കൊടുത്തു വേവിക്കുക വാനില എസ്സെൻസ് ചേർക്കുക .ഇതിലേക്കു അരച്ചുവെച്ച മാമ്പഴത്തിന്റെ പേസ്റ്റ് ചേർത്തിളക്കുക .തീ ഓഫ് ചെയ്തു മംഗോ കഷ്ണങ്ങളാക്കിയത് അണ്ടിപ്പരിപ്പ് ബദാം ചേർത്തിളക്കി ചൂടാറാൻ വെക്കുക .ശേഷം തണുപ്പിച്ചു സെർവ് ചെയ്യുക .ചെറി മംഗോ കഷ്ണങ്ങൾ വെച്ച് ഗാര്ണിഷ് ചെയ്യാം

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here