Home Beauty tips ഉപ്പൂറ്റി വിണ്ട് കീറുന്നുണ്ടോ? ഇതാ ഒരു ശാശ്വത പരിഹാരം. നമ്മുടെ വീട്ടിൽ ഉള്ള സാധങ്ങൾ വെച്ച്...

ഉപ്പൂറ്റി വിണ്ട് കീറുന്നുണ്ടോ? ഇതാ ഒരു ശാശ്വത പരിഹാരം. നമ്മുടെ വീട്ടിൽ ഉള്ള സാധങ്ങൾ വെച്ച് നമുക്ക് ഇത് ഉണ്ടാക്കാം. 100% successful 👍. എല്ലാവരും ട്രൈ ചെയ്തു നോക്കു നിങ്ങൾക്ക് തീർച്ചയായും ഉപകാരപ്പെടുന്നത് ആയിരിക്കും ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ.

ഉപ്പൂറ്റി വിണ്ട് കീറുന്നുണ്ടോ? ഇതാ ഒരു ശാശ്വത പരിഹാരം. നമ്മുടെ വീട്ടിൽ ഉള്ള സാധങ്ങൾ വെച്ച് നമുക്ക് ഇത് ഉണ്ടാക്കാം. 100% successful 👍. Video Skip ചെയ്യാതെ കാണണേ . ഞാൻ use ചെയ്യുന്നതാണ്. ഷെയർ ചെയ്യണേ കൂട്ടുകാരേ.

INGREDIENTS

Wax – 4 tbsp

Mustard oil – 6 tbsp

Coconut oli – 4 tbsp

Aloe vera gel – 4 tbsp

Preparation

ഒരു പാനിൽ ingredients ellam ഇട്ട് നന്നായി മിക്സ്‌ ചെയ്യുക. അതിനു ശേഷം സ്റ്റോവിൽ low flamil വെച്ച് നന്നായി ചൂടാക്കുക. എപ്പോഴും ഇളക്കികൊണ്ട് ഇരിക്കണം. എല്ലാം നന്നായി melt ആയി കഴിയുമ്പോൾ stove off ചെയ്യുക. അപ്പോഴും നന്നായി ഇളക്കുക. ഒരു പത്രത്തിൽ തണുത്ത വെള്ളം വെച്ച് അതിലേക്ക് ഇത് ഇറക്കി വെച്ച് നന്നായി ഇളക്കുക. അത് ക്രീം പരുവത്തിൽ ആകുമ്പോൾ ഒരു കണ്ടെയ്നറിലേക്ക് മാറ്റുക. ദയവായി വീഡിയോ കണ്ട് മനസിലാക്കിയ ശേഷം ഉണ്ടാക്കുക.100% successful ആണ്. ഫുൾ റെസിപ്പി 👇👇👇

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

ഉപയോഗിക്കുന്ന വിധം

കാൽ കഴുകി വൃത്തി ആക്കി രാവിലെയും രാത്രീലും ഇടുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ…  ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല  വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here