Home Recipes മിക്സഡ് ഫ്രൂട്ട് ജാം ആർക്കും എളുപ്പത്തിൽ വീട്ടിൽ തയ്യാറാക്കാവുന്നതാണ് .എന്തു ഫ്രൂട്ട്സ് കൊണ്ട് വേണമെങ്കിലും നമുക്ക്...

മിക്സഡ് ഫ്രൂട്ട് ജാം ആർക്കും എളുപ്പത്തിൽ വീട്ടിൽ തയ്യാറാക്കാവുന്നതാണ് .എന്തു ഫ്രൂട്ട്സ് കൊണ്ട് വേണമെങ്കിലും നമുക്ക് ഈ ജാം തയ്യാറാക്കാം .പ്രത്യേകിച്ച് ഒരു ഫ്രൂട്ട് വേണമെന്നില്ല . എല്ലാവരും ട്രൈ ചെയ്തു നോക്കു നിങ്ങൾക്ക് തീർച്ചയായും ഇഷ്ടപെടും ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ സിമ്പിളായി തയ്യാറാക്കാൻ കഴിയുന്ന ടേസ്റ്റ് റെസിപ്പി ആണ്.

Mixed Fruits Jam :
——-+——————++-
മിക്സഡ് ഫ്രൂട്ട് ജാം ആർക്കും എളുപ്പത്തിൽ വീട്ടിൽ തയ്യാറാക്കാവുന്നതാണ് .
Ño Colour & No preservatives 👍
ആവശ്യമുള്ള സാധനങ്ങൾ
1. ആപ്പിൾ : 1
2 പപ്പായ: 1
3.Kiwi: 1
4 . മുന്തിരി : 1 small cup
5. സ്ട്രോബറി : 1 small cup.
6. മാതളനാരകം : 1
7. ഓറഞ്ച് : 1
8.നാരങ്ങ നീര് : 1 tbs.
9.പഞ്ചസാര : 1 cup

Note: എന്തു ഫ്രൂട്ട്സ് കൊണ്ട് വേണമെങ്കിലും നമുക്ക് ഈ ജാം തയ്യാറാക്കാം .പ്രത്യേകിച്ച് ഒരു ഫ്രൂട്ട് വേണമെന്നില്ല .എടുക്കുന്ന ഫ്രൂട്ട് പൾപ്പിന്റെ പാതി പഞ്ചസാര എന്ന് അളവ് നോക്കണം എന്നു മാത്രമേ ഉള്ളൂ👍

പാചകരീതി രീതി :
—————————++—
Step 1

ഫ്രൂട്സ് കട്ട് ചെയ്തു മിക്സിയിൽ ഒന്ന് ബ്ലഡ് ചെയ്ത് പൾപ്പ് എടുക്കുക .
step 2

പൾപ്പ് ചൂടായ പാനിലേക്ക് അളന്ന് ഒഴിക്കുക .പഞ്ചസാര കൂടി ചേർത്ത് നന്നായി യോജിപ്പിക്കുക . 15, 20 മിനിറ്റ് കൊണ്ട് ഇത് പാകമായി കിട്ടും .
Step 3

പാകം അറിയുന്നത് ,ഒരു പ്ലേറ്റിൽ ഒഴിച്ച് ഒരു വിരലുകൊണ്ട് അതിൽ ഒരു വര വരച്ചു നോക്കുക . വരകൾ തമ്മിൽ കൂട്ടി മുട്ടുന്ന ഇല്ലെങ്കിൽ നമ്മുടെ ജാം റെഡിയായി. ഈ സമയത്ത് നമ്മൾ എടുത്തു വച്ചിരിക്കുന്ന നാരങ്ങാനീരും കൂടെ ചേർത്ത് കൊടുക്കണം.
Note: ഇത് ഒരു ഗ്ലാസ് ബോട്ടിൽ സ്റ്റോർ ചെയ്യാവുന്നതാണ്. പ്ലാസ്റ്റിക് സ്റ്റീൽ പാത്രങ്ങളിൽ സ്റ്റോർ ചെയ്യരുത്.

വിശദമായി വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here