Home Beauty tip കെമിക്കൽസ് ഉള്ള സോപ്പിനുപകരം നമുക്ക് natural ആയിട്ടു ഉപയോഗിക്കാൻ പറ്റിയ ഒരു കിടിലം സംഭവവുമായിട്ടാണ്‌ ഞാൻ...

കെമിക്കൽസ് ഉള്ള സോപ്പിനുപകരം നമുക്ക് natural ആയിട്ടു ഉപയോഗിക്കാൻ പറ്റിയ ഒരു കിടിലം സംഭവവുമായിട്ടാണ്‌ ഞാൻ വന്നിരിക്കുന്നത്. വീട്ടില് 2 INGREDIANTS മാത്രമേ ഉള്ളു. എല്ലാവരും ട്രൈ ചെയ്തു നോക്കു നിങ്ങൾക്ക് തീർച്ചയായും ഇഷ്ടപെടും ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ .

കെമിക്കൽസ് ഉള്ള സോപ്പിനുപകരം നമുക്ക് natural ആയിട്ടു ഉപയോഗിക്കാൻ പറ്റിയ ഒരു കിടിലം സംഭവം

Hi Friends,

കെമിക്കൽസ് ഉള്ള സോപ്പിനുപകരം നമുക്ക് natural ആയിട്ടു ഉപയോഗിക്കാൻ പറ്റിയ ഒരു കിടിലം സംഭവവുമായിട്ടാണ്‌ ഞാൻ വന്നിരിക്കുന്നത്. വീട്ടില് 2 INGREDIANTS മാത്രമേ ഉള്ളു. നമ്മുടെ എല്ലാം വീട്ടിലുള്ള പച്ചരി ഇല്ലേ? 3 മണിക്കൂർ വെള്ളത്തിലിട്ടു കുതിർക്കാൻ വക്കണം.ശേഷം കുറച്ചു റോസ് വാട്ടർ (optional) ഒഴിച്ച് മിക്സിയിലരച്ചെടുക്കണം. അരച്ചതിലോട്ടു aloevera gel or Vitamin E capsule ചേർത്ത് ഇളക്കി കൊടുക്കാം. നല്ലപോലെ ഇളക്കിയശേഷം ice cube trey യിൽ ഒഴിച്ച് തണുപ്പിക്കാൻ വക്കണം അത് കഴിഞ്ഞു മുഖത്ത് രാവിലെയും വൈകിട്ടും തേച്ചു കഴുകാം.സോപ്പ് ഉപയോഗിക്കരുത് .1 week ഉപയോഗിച്ചാൽ തന്നെ മാറ്റം കാണാം.

Pls click the link

INGREDIANTS

Rice
Aloevera Gel or Vitamin E capsule
Rose water ( Optional)

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ…  ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല  വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here