Home Health കൂട്ടുകാരേ, diet controlum, exercise um ഇല്ലാതെ തന്നെ അമിത വണ്ണം കുറയ്ക്കണോ? ഭക്ഷണത്തിനു മുൻപേ...

കൂട്ടുകാരേ, diet controlum, exercise um ഇല്ലാതെ തന്നെ അമിത വണ്ണം കുറയ്ക്കണോ? ഭക്ഷണത്തിനു മുൻപേ ഇത് കുടിച്ചോളൂ. അമിത കാലോറി ശരീരത്തിൽ എത്തില്ല. ആ രീതിയിൽ ഈസ്സി ആയി അമിത വണ്ണം കുറയ്ക്കാൻ കഴിയും. ഇത് വളരെ successful ആണ്. റെസിപ്പി ഇഷ്ടമായാൽ ഷെയർ ചെയ്യണേ.

കൂട്ടുകാരേ, diet controlum, exercise um ഇല്ലാതെ തന്നെ അമിത വണ്ണം കുറയ്ക്കണോ? ഭക്ഷണത്തിനു മുൻപേ ഇത് കുടിച്ചോളൂ. അമിത കാലോറി ശരീരത്തിൽ എത്തില്ല. ആ രീതിയിൽ ഈസ്സി ആയി അമിത വണ്ണം കുറയ്ക്കാൻ കഴിയും. ഇത് വളരെ successful ആണ്. റെസിപ്പി ഇഷ്ടമായാൽ ഷെയർ ചെയ്യണേ

Ingredients

Beaten rice – 2 tbsp

Coriander leaves

Curry leaves

Small piece of ginger

1 garlic

Curd – 2 tsp

Black pepper – 10 numbers

Salt up to taste

Chia seeds – 1 tbsp

തയ്യാറാക്കുന്ന വിധം

Beaten rice അല്പം വെള്ളം ഒഴിച്ച് 5 മിനിറ്റ് കുതിർക്കാൻ വെക്കുക. കുതിർന്നുകഴിയുമ്പോൾ chia seeds ഒഴിച്ച് ബാക്കി ingredients എല്ലാം ഒരു മിക്സിയുടെ ജാറി ലേക്ക് ഇടുക. ആവശ്യത്തിന് വെള്ളം കൂടി ഒഴിച്ച് നന്നായി ബ്ലണ്ട് ചെയ്തെടുക്കുക.അതിനുശേഷം ഒരു ഗ്ലാസ്സിലേക്ക് മാറ്റുക. അതിൽ 1 Tbsp ചിയാ സീഡ്‌സ് കൂടി ഇട്ട് നന്നായി മിക്സ്‌ ചെയ്ത ശേഷം കുടിക്കുക 👍. റെസിപ്പി കൂടി കണ്ട് വ്യക്തത വരുത്തുക. റെസിപ്പി ലിങ്ക് താഴെ കൊടുക്കുന്നു 👇👇👇

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക .

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here